hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വീടിന് സ്റ്റെയർകെയ്സ് ഏത് സൈഡിൽ വരുന്നതാണ് കൂടുതൽ അനുയോജ്യം ?
likes
0
comments
4

Comments


sudhir rajan
sudhir rajan

Civil Engineer | Thrissur

വലത്തോട്ട് കയറി തിരിയണം എന്നാണ് കണക്ക്. സ്ഥാനം Plan അനുസരിച്ച് മാറി വരും.

VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

വലത് കൈ പിടിച്ച് കയറണം

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

വലത് ഭാഗത്തെ കൈ പിടിച്ചു കയറണം

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

അത്‌ പ്ലാൻ 0r മോഡൽ നോക്കി സെറ്റ് ചെയ്യുക,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store