hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

വീടിന് door ,window എന്നിവയ്ക്കു എങ്ങനെ cost കുറയ്ക്കാം. ഏത് wood use ചെയ്യണം ?
likes
1
comments
5

Comments


SANGEETH  MON R
SANGEETH MON R

Carpenter | Ernakulam

use main door and kichen door wood or steel ( out side entrance) balance all door can use by skin door if there is no water or moisture problem and bathroom door can be use by pvc or fiber doors

M S INTERIORS M S INTERIORS
M S INTERIORS M S INTERIORS

Carpenter | Kollam

ഉപയോഗിക്കുമ്പോൾ നല്ല തടി തന്നെ ഉപയോഗിക്കുക 👍👍👍

MURALI R
MURALI R

Carpenter | Palakkad

wpc nokku pettann workum theerum

Joshy James
Joshy James

Contractor | Ernakulam

ഏറ്റവും വിലകുറവും ദീർഘകാലം നിലനിൽക്കുന്നതും repair ചെയ്യാൻ എളുപ്പമുള്ളതും പുനരുപയോഗം ചെയ്യാൻ പറ്റുന്നതും മരം മാത്രം ആണ്

MGM WATERPROOFING
MGM WATERPROOFING

Water Proofing | Kottayam

main door and outside doors എല്ലാം Steel ആക്കുക i Room doors ന്റെ Frame WPC യും Door Skin door കൊടുക്കുക. Bathroom Pvc door ആകുക . Window steel (GI) ആകുക . ഇതിന്റെ എല്ലാം Rate എടുക്കുക. വ്യക്തമായ ഒരു ബഡ്ജറ്റ് കിട്ടും. തടികൊണ്ടുള്ളതാണെങ്കിൽ വ്യക്തമായ ബഡ്ജറ്റ് കിട്ടില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store