hamburger
SHIBIN k

SHIBIN k

Home Owner | Palakkad, Kerala

മഴ കാലത്ത് laterate വർക്ക്‌ നടക്കുമ്പോ doors windows frame എങ്ങനെ protect ചെയുക
likes
3
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

സ്‌ട്രുക്ചർ കഴിഞ്ഞിട്ട് വെച്ചാൽ മതി. അല്ലെങ്കിൽ കവർ വെച്ച് മൂടി ഇടേണ്ടി വരും

Jamsheer K K
Jamsheer K K

Architect | Kozhikode

ആവേശം കാണിക്കണ്ട. സ്ലാബ് and sunshade കഴിഞ്ഞിട്ടു വെച്ചോളൂ. അല്ലങ്കിൽ പ്ലാസ്റ്റിക് കവർ ഇട്ടു മൂഡാണ്ടിവരും

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

structure കഴിഞ്ഞിട്ട് വെച്ചാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store