2 way meter ആണ് വീട്ടിൽ സോളാർ വെച്ചവർ ഉപയോഗിക്കുന്നത്. വീട്ടിൽ load കൂടുതൽ ആണെങ്കിൽ സോളാറിൽ നിന്നുള്ള വൈദുതിക്ക് ഒപ്പം KSEB ഇൽ നിന്നും current എടുത്താൽ മീറ്റർ ഓടും. അല്ലെങ്കിൽ മീറ്റർ ഓടില്ല. വീട്ടിലെ load കുറവാണെങ്കിൽ, സോളാർ പവർ വീട്ടിലും ഒപ്പം KSEB ലേക്കും പോകും, എപ്പോൾ മീറ്റർ export കാണിക്കും
Bro Vic
Home Owner | Kottayam