hamburger
Jinu Jinu

Jinu Jinu

Home Owner | Malappuram, Kerala

വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റെപ്പിനോട് ചേർന്ന് 6 മീറ്റർ നീളത്തിലും 1.20 വീതിയിലും വരാന്ത കെട്ടിയാൽ, അതും വീടിന്റെ സ്‌ക്വയർ ഫീറ്റിൽ ഉൾപ്പെടുമോ പഞ്ചായത്ത് നിന്നും അളക്കാൻ വരുമ്പോൾ ഇത്രയും ഏരിയ കൂടി അളന്നാണോ നികുതി കണക്കാക്കുക
likes
0
comments
1

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

completion submit ചെയ്ത ശേഷം ആണ് ചെയ്യുന്നത് എങ്കിൽ ഏരിയ യിൽ വരില്ല, മുന്നേ ആണെങ്കിൽ അതും അളവിൽ വരും


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store