hamburger
Bijesh K

Bijesh K

Home Owner | Kozhikode, Kerala

work area ടെറസ് ബാക്കി tarrace നെ ക്കൾ ഒരു മീറ്റർ താഴ്ന്ന് അണ് ഉള്ളത്. ഇപ്പൊൾ മുകളിലേക്കും വീട് പണിയാൻ പോവുകയാണ്.. താഴ്ന്ന ടെറസ് ഭാഗം ഉയർത്താൻ എന്തെല്ലാം ideas ഉള്ളത്.. വർക് ഏരിയ ടെറസ്സ് കൂടി ഉൾപ്പെടുത്തിയാൽ useful ആകുമായിരുന്നു..
likes
0
comments
8

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

ശ്രീ സുരേഷ് ബാബു CVT യുടെ അഭിപ്രായമാണ് നല്ലത്. storage ആയി ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ പോലും കുഴപ്പമില്ല.വേനൽക്കാലത്ത് air കുടുങ്ങാടിരിക്കാൻ എന്തെങ്കിലും സംവിധാനത്തോട് കൂടി,നാലു ഭാഗവും ചുവർ കെട്ടാം.

Bijesh K
Bijesh K

Home Owner | Kozhikode

മേലോട്ട് ഉയർത്തുന്ന areayil പകുതി റൂമിലേക്ക് ചേർത്ത് ബാക്കി ഭാഗം ബാത്ത്റൂം ആയി ഉപയോഗിച്ച് കൂടെ.. അങ്ങനെ വരുമ്പോൾ ബാത്ത് റൂം ആയി ഉപയോഗിക്കുന്ന ഭാഗത്തിൻ്റെ നിലം താഴ്ന്ന് kidakkannde റൂം നിലത്തേക്കാൾ.. ഇതെങ്ങനെ സാധ്യമാകും.

Bijesh K
Bijesh K

Home Owner | Kozhikode

ചുവർ ഉയർത്തുമ്പോൾ ഉള്ളില് ഉണ്ടാകുന്ന space എന്തെങ്കിലും material ഉപയോഗിച്ച് fill ചെയ്യണോ.. അങ്ങനെ ഉള്ള cheap materials എന്തെങ്കിലും ഉണ്ടോ..

SURESHBABU  CVT
SURESHBABU CVT

Interior Designer | Kozhikode

ഒരുവശം ഓപ്പൺ ആയിട്ട് നിലവിൽ ഉള്ള തായ്ന്ന സ്ളാബിൽ നിന്ന് ചുവർ ഉയർത്തി മുകളിലത്തെ ലവലിൽ മെയിൻ സ്ളാബ് ജോയിൻറ് ചെയ്യാം അത്രയും ഭാഗം സ്റ്റോറേജായി ഉപയോഗിച്ചോളൂ...

SURESHBABU  CVT
SURESHBABU CVT

Interior Designer | Kozhikode

ഒരുവശം ഓപ്പൺ ആയിട്ട് നിലവിൽ ഉള്ള തായ്ന്ന സ്ളാബിൽ നിന്ന് ചുവർ ഉയർത്തി മുകളിലത്തെ ലവലിൽ മെയിൻ സ്ളാബ് ജോയിൻറ് ചെയ്യാം അത്രയും ഭാഗം സ്റ്റോറേജായി ഉപയോഗിച്ചോളൂ

Anirudhan Damodaran
Anirudhan Damodaran

Civil Engineer | Thiruvananthapuram

മറ്റു ഭാഗം ഒരുപോല വർക്കുക.. അതിന് ശേഷം താഴ്ന്ന ഭാഗം പൈപ്പ് ഉപയോഗിച്ച് ഉയർത്തി metal sheet weld ചെയ്ത് ഒരുപോല ആകുക... ടൈൽ ഇടുമ്പോൾ അറിയില്ല

Er DILEEP KOZHIKODE
Er DILEEP KOZHIKODE

Civil Engineer | Kozhikode

wall ulla bagam mathram salbil padavi chyd uyarthiyal madhi, athinu mele main slab chyam, thazhe ulla bagam storage ayi use chyem chyam

jojy aj
jojy aj

Contractor | Thrissur

താഴെയുള്ള ഭാഗം slab മാത്രം പൊട്ടിച്ചു കളഞ്ഞു main slab hight ആക്കുക


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store