Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Praveen R Nair
Home Owner | Kozhikode, Kerala
ഇലക്ട്രിക് സർവീസ് വയർ കാർപോർച്ചിന് മുകളിൽ കൂടി വന്നാൽ kseb കണക്ഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടോ ?
1
1
Comments
Arunjith e
Contractor | Kozhikode
yes problem annu
More like this
എന്റെ വീടിനു മുൻവശത്തുള്ള കാർപോർച്ചു ഷീറ്റ് മാറ്റി വാർക്കുവാൻ പോകുന്നു... കാർപോർച്ചിന് മുകളിൽ ആയി ഒരു മുറിയും കൂടി എടുക്കുവാൻ ഉദ്ദേശിക്കുണ്ട്.. ആറു പിള്ളറിന് പുറമെ pillarukal തമ്മിൽ ബെൽറ്റ് ഇടേണ്ടതുണ്ടോ?
കണ്ണൂർ ജില്ലയിൽ ഇലക്ട്രിക് വയർ റേറ്റ് കുറഞ്ഞ കിട്ടുന്ന ഷോപ്പ് എ തൊക്കെയാണ്
സോളാർ പാനലിൽ കൂടി വൈദ്യുതി ഇങ്ങോട്ടു നമ്മുടെ മെയിൻ സർക്യൂട്ടിൽ കൂടി പ്രവഹിക്കുമ്പോൾ KSEB വച്ച മീറ്റർ ഓടുമോ ?
5" ഇഞ്ച് സ്ലാബ് സെപ്റ്റിക് tank മുകളിൽ കൂടി ജെസിബി /ഹിറ്റാച്ചി പോയാൽ സെപ്റ്റിക് tank അടിയിൽ എന്തെങ്ങിലും കെടുപാട് സംഭിവിക്കുമോ?
എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാകുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?.
വീടുപണിക്ക് ഇലക്ട്രിക് കണക്ഷൻ എപ്പോഴാണ് അപ്ലൈ ചെയ്യേണ്ടത്?.
main സ്ലാബ്ബിന്റെ കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പ് ഇലക്ട്രിക് കണക്ഷൻ കൊടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
സ്ഥലത്തിന്റെ മുകളിൽ കൂടി 11kv പോയിട്ടുണ്ട്. വീട് നിർമ്മിക്കുവാൻ സാധിക്കുമോ ? ..
സൺസൈഡ് ലിന്റലിന്റെ സെയിം ഹൈറ്റിൽ ആണോ വാർക്കേണ്ടത് അല്ലെങ്കിൽ ലിന്റലിന്റെ മുകളിൽ ഒരു കല്ലും കൂടി വെച്ചിട്ടാണോ എങ്ങനെയാണ് ഇപ്പോൾ ചെയ്യാറ്
എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാകുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?.
ഏതു കമ്പനിയുടെ വയർ ആണ് ഇലക്ട്രിക് വർക്ക് ചെയാൻ നല്ലത് ? .
ഒരു ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക് എത്ര ദൂരം വരെ കണക്ഷൻ കൊടുക്കും അപേക്ഷിച്ചാൽ എത്ര ദിവസം കഴിഞ്ഞാൽ കണെക്ഷൻ കിട്ടും...
ഓട് വച്ചു വാർത്ത പുരയിൽ മുകളിൽ ഒരു നില കൂടി പണിയാൻ പറ്റുമോ ?
ലിന്റൽ വർക്ക് കഴിഞ്ഞിട്ട് അതിന് മുകളിൽ ഒരു കല്ല് കൂടി വെച്ചിട്ട് സൺ ഷേഡ് കൊടുന്നതാണോ നല്ലത് ലിന്റലിനോട് ചേർന്ന് സൺ ഷേഡ് കൊടുക്കുന്നതാണോ നല്ലത്??
ഞാൻ ഒരു പണി തീരാത്ത വീട് വാങ്ങിയതാണ്.അതിൻ്റെ ഫ്രണ്ട് എലവേഷൻ കുറച്ചൊന്നു മോഡേൺ ടൈപ്പ് ആക്കിയാൽ കൊള്ളാം എന്നുണ്ട്. നല്ലൊരു എലിവേഷൻ കിട്ടാൻ എത്ര ആകും? വലിയ ഒരു മോടിഫിക്കേഷൻ വരാതെ sit out കുറച്ചും കൂടി നീട്ടി പർഗോള മാറ്റി ഒരു പുതിയ ലുക്ക് ആക്കാനാണ് വിചാരിക്കുന്നത്.
കാർ പോർച്ചിന് മുകളിലെ ടെറസിന് ഹാൻഡ് റെയിൽ വെക്കണോ വീടിന്റെ നമ്പർ കിട്ടാൻ? പഞ്ചായത്ത് റൂൾ എന്താണ്?
താഴത്തെ ബെഡ്റൂമിന് മുകളിൽ തന്നെ മുകളിലത്തെ ബാത്രൂം വന്നാൽ കുഴപ്പം ഇണ്ടോ ?
ഒറ്റനിലക്കായി പണിത ഫൌണ്ടേഷൻ ആണ്.. മുകളിൽ ഒരു നില കൂടി എടുക്കുവാൻ പറ്റുമോ.
എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാക്കുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?
വീട് വെക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ തെക്കു ഭാഗത്തുകൂടെ റോഡ് ഉണ്ട്. ആശാരി പറഞ്ഞത് സ്ഥലത്തിന്റ കിടപ്പനുസരിച്ചു പടിഞ്ഞാറോട്ടാണ് വീട് നല്ലതെന്നു. പക്ഷെ തെക്കോട്ടുകൂടി കാഴ്ച കിട്ടുന്ന രീതിയിൽ പ്ലാൻ ചെയ്യാൻ ആഗ്രഹിക്കുന്നു. സ്റ്റെപ്, ഡോർ പടിഞ്ഞാറോട്ടു ഇട്ടിട്ടു തെക്കോട്ടു കൂടി സൈറ്റ് കിട്ടാൻ ഒരു മാർഗം പറഞ്ഞു തരുമോ. കന്നി മൂലയിൽ പോർച് വരാൻ പാടില്ലത്രേ....
Join the Community to
start finding Ideas &
Professionals
Arunjith e
Contractor | Kozhikode
yes problem annu