Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Vibin Thomas
Home Owner | Thrissur, Kerala
DPC ചെയ്താൽ ചുവരുക്കൾക്ക് ഫൌണ്ടേഷൻ ആയിട്ടുള്ള പിടുത്തം കുറയുമോ, പിന്നെ ടൈൽസ്ന്റെ ഉള്ളിൽ പ്രശ്നം എന്തേലും ആവുമോ ?
1
1
Comments
Shan Tirur
Civil Engineer | Malappuram
kuzhappamilla. cheyyam
More like this
Sajeev Nair
Home Owner
DPC ചെയ്താൽ ചുവരുക്കൾക്ക് ഫൌണ്ടേഷൻ ആയിട്ടുള്ള പിടുത്തം കുറയുമോ, പിന്നെ ടൈൽസ്ന്റെ ഉള്ളിൽ പ്രശ്നം എന്തേലും ആവുമോ ?
Bobby Roshan
Home Owner
പെർമിറ്റു കിട്ടുന്നതിന് മുന്നേ വീട് പണി തുടങ്ങാമോ? ഇത് പിനീട് പഞ്ചായത്തിൽ നിന്നും ആള് വരുമ്പോൾ പ്രശ്നം ആവുമോ?
peter thomas
Home Owner
ഫൌണ്ടേഷൻ കഴിഞ്ഞാൽ പിന്നെ എന്താണ് ചെയേണ്ടത് ?
Jamshe k
Home Owner
ഇന്ന് വീടിന്റെ ലിന്റൽ വാർപ്പ് ആയിരുന്നു. വാർപ്പ് കഴിഞ്ഞതും മഴ പെയ്തു. ഇപ്പോൾ മെറ്റൽ ഒക്കെ കാണുന്നുണ്ട് ഇത് പ്രശ്നം ആവുമോ..? 🙏
Sajeevan P K
Home Owner
വീട് വച്ചിട്ടിപ്പോൾ 10 കൊല്ലമായി. അന്ന് ഒറ്റനില വീടിനായുള്ള ഫൌണ്ടേഷൻ ആണ് കെട്ടിയതു. ഇനി രണ്ടാം നില പണിയുവാൻ ഫൗണ്ടഷനിൽ ചെയ്യാവുന്ന എന്തേലും remedy ഉണ്ടോ ? .
Ahilash vrindavan
Home Owner
plint belt കൊടുത്തില്ലേൽ പ്രശ്നം ആവുമോ?
Elizabeth Eapen
Home Owner
പെർമിറ്റു കിട്ടുന്നതിന് മുന്നേ വീട് പണി തുടങ്ങാമോ? ഇത് പിനീട് പഞ്ചായത്തിൽ നിന്നും ആള് വരുമ്പോൾ പ്രശ്നം ആവുമോ?
Arun Soman
Home Owner
ജനലിന്റെയും വാതിലിന്റെയും ഫ്രെയിംസ് നമ്മൾ പ്രൈമർ അടിച്ചിട്ട് ആണോ ഫിക്സ് ചെയേണ്ടത്, പ്രൈമർ അടിച്ചില്ലെങ്കിൽ അത് പിനീട് പ്രശ്നം ആവുമോ
I need a house DMD
Home Owner
ലൈഫ് മിഷൻ പദ്ധതിയിൽ വീട് വെക്കുമ്പോ എത്ര സ്ക്വയർ ഫീറ്റ് അനുവദിക്കും... അവര് പറയുന്നതിനേക്കാൾ സ്ക്വയർ ഫീറ്റ് കൂടിയാൽ ഭാവിയിൽ അത് പ്രശ്നം ആവുമോ..
Rahul s
Home Owner
വീടിന്റെ തറ ബെൽറ്റ് വാർക്കാതെ ആണ് പണിതിരിക്കുന്നത്, വീടിന് 15 വർഷം പഴക്കം ഉണ്ട്, വീട് renovate ചെയ്യാൻ ആഗ്രഹിക്കുന്നു,ലിന്റലിനു മുകളിൽ ചെറിയ വിളളലും വീണിട്ടുണ്ട്, താഴെ space കുറവ് ആയതിനാൽ മുകളിൽ ഒരു മുറി എടുത്താൽ എന്തേലും പ്രശ്നം ഉണ്ടോ?
Summayya basheer
Home Owner
രണ്ട് നില വീടാണ്, ചുമരിന്റെ ലിന്റലിന് താഴെയുള്ള ഒരു ഭാഗം പൊളിച്ചാൽ ,പ്രശ്നം ആവുമോ ?
Elizabeth Eapen
Home Owner
6 ഇഞ്ച് സിമന്റ് ബ്രിക്ക് കൊണ്ട് രണ്ട് നില വീട് വച്ചാൽ അത് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ആവുമോ ?
Shafeek Shazia
Home Owner
കരിങ്കല്ല് കൊണ്ട് തറ കെട്ടാൻ പോവുന്ന സ്ഥലത്ത് ഒരു ഭാഗത്ത് ഇങ്ങിനെ കുറച്ച് വെള്ളം നിൽക്കുന്നു പ്രശ്നം ആവുമോ plz help..... 👍
Deepa Prasad
Home Owner
പഴയ തടി വാങ്ങി പോളിഷ് ചെയ്തു എടുത്ത് കട്ടിളയും ജനലും വയിക്കുന്നത് കൊണ്ട് എന്തേലും പ്രശ്നം ഇണ്ടോ?
Shafeek Shazia
Home Owner
ആറെ മുക്കാൽ സെന്റ് സ്ഥലമാണ്, പ്ലാൻ ഒക്കെ ആണൊ? എനിക്ക് 1000 sqft ന്റെ ഉള്ളിൽ വരണം 900 sqft ആയാലും കുഴപ്പമില്ല ഇതിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ പറയണേ കൂട്ടുകാരെ പിന്നെ ഇതിൽ എല്ലാം centimeters കണക്കാണ് എഴുയിതിട്ടുള്ളത് എന്ന് തോന്നുന്നു എനിക്ക് feet കണക്കിൽ കിട്ടാൻ എന്താ ചെയ്യേണ്ടത്
Elizabeth Eapen
Home Owner
പെർമിറ്റു കിട്ടുന്നതിന് മുന്നേ വീട് പണി തുടങ്ങാമോ? ഇത് പിനീട് പഞ്ചായത്തിൽ നിന്നും ആള് വരുമ്പോൾ പ്രശ്നം ആവുമോ?.
Gokul Akhil
Home Owner
ഫൌണ്ടേഷൻ കഴിഞ്ഞാൽ പിന്നെ എന്താണ് ചെയേണ്ടത് ?
Sreekumar Sankar
Home Owner
വീട്ടിലെ ceilingil ചെറിയ ഒരു ബ്രേക്ക് വന്നു. ഇനി ഏതു ചെയ്യണം? അത് അങ്ങനെ തന്നെ വിട്ടാൽ അത് ഭാവിയിൽ പ്രശ്നം ആവുമോ?
Elizabeth Eapen
Home Owner
വീട് പണിക്കായി കൊണ്ട് വന്ന ചെങ്കല്ലിൽ വെള്ള കൂടുതൽ ആയി കാണുന്നു. ഇത് എന്തേലും പ്രശ്നം ഉണ്ടോ ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
kuzhappamilla. cheyyam