Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Akhil Joseph
Home Owner | Alappuzha, Kerala
ഇന്റർ ലോക് ബ്രിക്സ് നെപ്പറ്റി ഒന്ന് പറയുമോ സിമന്റ് and mud types. ?
0
3
Comments
muhammed ebrahim
Building Supplies | Thiruvananthapuram
muhammed ebrahim
Building Supplies | Thiruvananthapuram
muhammed ebrahim
Building Supplies | Thiruvananthapuram
More like this
Aji Daniel
Home Owner
വാസ്തുപ്രകാരം ഇതിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടി വരുന്നത് ഒന്ന് പറയുമോ.
Francis P T
Home Owner
ചങ്ങനാശ്ശേരിയിൽ സിമന്റ്, കമ്പി, ബ്രിക്സ് എന്നിവ ന്യായ വിലയിൽ കിട്ടുന്നത് എവിടെയാണ്?
hari narayanan
Home Owner
mud bricks കൊണ്ട് വീട് ചെയ്യുന്നതിന് ഉള്ള ഗുണം ദോഷം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
Abhilash Rajan
Painting Works
MRF & Melanie, with meterial, without meterial rate പറയുമോ?
balakrishnan k
Home Owner
എനിക്ക് ഒരു 750 sqft 2 ബെഡ് റൂമിൽ stair റൂം ഉൾപ്പെടെ ഒരു വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. ലേബർ കോൺട്രാക്ട് ചെയ്യാനാണ് നോക്കുന്നത്. 6" solid കട്ട ഉപയോഗിച്ച് ചെയ്യാന് വേണ്ടി ആണ് പ്ലാൻ. എനിക്ക് fund നല്ല tight ആണ്. മൊത്തത്തിൽ മെറ്റീരിയൽ എന്തൊക്കെ ആകും എന്ന് പറയാമോ. ( 6" കട്ട, സിമന്റ്, m sand, p sand, കമ്പി, ഫൌണ്ടേഷൻ കരിങ്കല്ല് ) pls അറിയാവുന്നവർ ഒന്ന് റിപ്ലൈ തരണേ )
Arun Soman
Home Owner
കൗണ്ടർ ടോപ്പിന് ഏത് മെറ്റീരിയൽ ആണ് best ആയിട്ടുള്ളത് ഒന്ന് പറയുമോ ?
Ajith S
Home Owner
മുകളിൽ റൂഫ് ഇട്ടേക്കുവാണ്. മുകളിൽ ഒരു ബെഡ് റും ഒരു ഹാൾ ഒരു സിറ്റൗട്ട് ഇവ പണിയണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ വീടിന് ബലകുറവ് ആയതിനാൽ സിമന്റ് കട്ടയോ ഇഷ്ടികയോ വെച്ച് ഭിത്തി കെട്ടാൻ പറ്റില്ല . V Board ആണെങ്കിൽ എനിക്ക് അങ്ങോട്ട് താൽപര്യം ഇല്ല wait Les ആയ കട്ടകൾ ഉണ്ടോ . അതോ വേറെ വഴി ഉണ്ടോ.അറിയാവുന്നവർ ഒന്ന് പറയുമോ.
Kolo Advisory
Service Provider
ഏതൊക്കെ സിമന്റ് ആണ് കോൺക്രീറ്റിന് ഏറ്റവും നല്ലത് ഒന്ന് പറഞ്ഞുതരാമോ -Deepa spillai
Dddd Ddd
Home Owner
sunshade & ലിന്റിൽ കോൺക്രീറ്റ് ചെയ്യാൻ മലബാർ സിമന്റ് നല്ലതാണോ?? അല്ലെങ്കിൽ വേറെ ഏത് സിമന്റ് ആണ് നല്ലത്?
Anu B
Home Owner
ഒരു വീട് വെക്കുന്നതിന് മുൻപായി builder and owner agreement ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ main ayi നോക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ
Adharsh Tom Sebastian
Home Owner
8 mm MS plate ന്റെ റേറ്റ് എത്രയാണെന്ന് അറിയാമെങ്കിൽ ഒന്ന് പറയുമോ എറണാകുളം or കോട്ടയം എവിടെ കിട്ടും എന്ന് കൂടി പറയണേ
Praveen P K
Home Owner
വീട് വെക്കാൻ ഇൻറർലോക്കിങ് ബ്രിക്സ് നല്ലതാണോ അതിൻറെ ഗുണവും ദോഷവും ഒന്ന് പറയാമോ..
Rose mary
Home Owner
തേക്കുവാനും വാർക്കക്കും different type സിമന്റ് ആണോ ഉപയോഗിക്കുന്നത് ?
Unni P
Home Owner
3.24 *4.08 internal Courtyard എന്തെല്ലാം , ചെടികൾ വെക്കാം ,ഒരു സെൻ്റർ ട്രീ type ചെടി വെക്കാനും താൽപര്യം ഉണ്ട് .ഒന്ന് suggest ചെയ്യാമോ
Abhi K
Home Owner
Bathroom door ഏത് material ആണ് cost effective and durable? അനുഭവം ഉള്ളവർ ഒന്ന് സഹായിക്കുമോ?
Harikrishnan C Nair
Home Owner
Hi friends, ഈ കൊടുത്തിരിക്കുന്നത് ഞാൻ പണിത്തുടങ്ങിയ വീടിൻ്റെ പ്ലാൻ ആണ്, അവിടെ കൊടുത്തിരിക്കുന്നത് aa bathroom um അതിൻ്റെ ഭിത്തിയും ഒഴിവാക്കാൻ നോക്കുന്നു, അങ്ങനെ ചെയ്താൽ എങ്ങനെ ഉണ്ടാകും എന്ന് ഒന്ന് പറയുമോ, ഒരു idea തരാമോ please..
praveen pravi
Home Owner
:ഗുഡ് മോർണിംഗ് : കുറച്ച് പഴക്കം ഉള്ള ഓട് ഇട്ട വീടാണ് എന്റേത് (2) ചെറിയ room, (1) ചെറിയ ഹാൾ( 1) ചെറിയ അടുക്കള, ഒര് പൂജറൂം, പിന്നെ (2)ബാത്രൂംമും ഉണ്ട്, ഫ്ലോർ മൊത്തം റെഡ് ഓക്സ് സ്സൈഡ് ആണ് ചെയ്തിരിക്കുന്നെ, എനിക്ക് ഓട് മാറ്റി കോൺക്രീറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ട് .( സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ട് )ചിലവ് കുറച്ചും എന്നാൽ നല്ലരീതിയിലും ചെയ്യാൻ പറ്റുന്ന ഏത് രീതിയാണ് നല്ലത് എന്ത് ചിലവ് വന്നേക്കാം എന്ന് പറയാൻ കഴിയുന്ന സുഹൃത്തുക്കൾ ഒന്ന് പറയുമോ 💗💗
RINO KANDATHIL
Home Owner
ഈ പ്ലാൻ ഒന്ന് നോക്കി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പറയുമോ?. ഇപ്പൊൾ ഉള്ള തറവാട് പൊളിച്ച് അതിൽ ഉള്ള പഴയ തടി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? വീട് പണി മുഴുവൻ aaee കൊടുക്കാൻ ആണ് ഉദ്ദേശം അതിൽ എന്തൊക്കെ ശ്രദ്ധിക്കണം
Biju kk Biju kk
Contractor
ഒരു വർക്ക് start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്
Abhi K
Home Owner
ആലുവ kunjattukara ഭാഗത്തേക്ക് സെക്യൂരിറ്റി ക്യാമറ connect ചെയ്യുവാന് വേണ്ടി ആണ്.. Service and quality ഉള്ള contacts ഉള്ളവർ ഒന്ന് share ചെയ്യാമോ?
Join the Community to
start finding Ideas &
Professionals
muhammed ebrahim
Building Supplies | Thiruvananthapuram
muhammed ebrahim
Building Supplies | Thiruvananthapuram
muhammed ebrahim
Building Supplies | Thiruvananthapuram