Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Chandra Nidish
Home Owner | Kollam, Kerala
ഗ്ലോസി ടൈൽയിൽ തടിയുടെ കറ പിടിച്ചു, മാറ്റാൻ എന്താണ് മാർഗം ?
0
1
Comments
Anand Raj
Civil Engineer | Ernakulam
use tile cleaner solution
More like this
Paul Joseph
Home Owner
ഗ്ലോസി ടൈൽയിൽ തടിയുടെ കറ പിടിച്ചു, മാറ്റാൻ എന്താണ് മാർഗം ?
Chandra Nidish
Home Owner
വാർത്ത വീടിന്റെ ചോർച്ച തടയാൻ എന്താണ് മാർഗം ?
Cyber Center.
Home Owner
മുകളിലത്തെ ബാത്ത്റൂമിൽ നിന്ന് വെള്ളം leak ആയി വരുന്നു. എന്താണ് മാർഗം .b
Jincy George
Home Owner
എപ്പോക്സി ടൈലിൽ കറ പറ്റിയാൽ അത് മാറ്റാൻ പറ്റുമോ ?
sree lal
Home Owner
വീടിന്റെ പണി കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞതേ ഉള്ളു അകത്തൊക്കെ ഇങ്ങനെ കറ പോലെ കാണുന്നു ഇത് എന്താണ്, ഇതിനെ പരിഹാരം എന്താണ്
Chithira Sandeep
Home Owner
cielling, wall പുക കരി പിടിച്ചത് മാറ്റാൻ എന്താണ് ചെയ്യേണ്ടത്???
Akhil Joseph
Home Owner
സാധാരണ അടുക്കളയിൽ പുകയുടെ ശല്യം കുറക്കാൻ എന്താണ് മാർഗം?
Keshav Nair
Home Owner
15 വർഷമായ വീടാണ്. വീടിന്റെ വാർക്കക്ക് ചോർച്ചയാണ്. എന്താണ് അത് മാറ്റാൻ ഒരു മാർഗം?
Chandra Nidish
Home Owner
വെള്ളം കയറുന്ന സ്ഥലമാണ്. വീട്ടിൽ വെള്ളം ഇറങ്ങി കഴിഞ്ഞു ഫ്ലോറിൽ കറ കാണുന്നു. ഇത് മാറാൻ എന്തേലും മാർഗം ഉണ്ടോ ?
Nabeel Akram
Home Owner
സിറ്റൗട്ടിൽ, തടിയുടെ പാനലിങ് വർക്ക് ചെയ്തതാണ് . കുറച്ചുനാളായി അതിൻറെ ഇടയിൽ നിന്നും ഉറുമ്പ് നന്നായിട്ട് പുറത്തേക്ക് വരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറയാമോ? .
Paul Joseph
Home Owner
electricity bill കുറക്കാൻ എന്താണ് മാർഗം ?.
DZIRE HOMES
Interior Designer
charcoal panel കിട്ടാൻ എന്താണ് മാർഗം കേരളത്തിൽ എവിടെ കിട്ടും
anoop appu
Home Owner
ഈ ജനൽ നനയാത്ത രീതിയിൽ ചരിവു shade അടിക്കാൻ എന്താണ് മാർഗം. Contractor പറയുന്നു അവിടെ Plain shade പറ്റു Any suggetion Plz
Santhosh f
Home Owner
ഈ ചിത്രത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഏരിയ പുതുതായി ചെയ്യാൻ ഉള്ള plan ആണ് red കളർ മാർക്ക് ചെയ്തിരിക്കുന്നതു നിലവിലെ കാർപോർച്ചിന്റെ കോളം(piller)ആണ് അതിനോട് ചേർത്ത് വെച്ച് പുതിയ coloumn ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് അതിൽ നിന്നും പുറത്തേക്കു തള്ളി ഈ പ്ലാൻ പ്രകാരം beam ചെയ്താൽ അതിന് പിടുത്തം കിട്ടുമോ ഇളക്കി വീഴില്ലേ.. അവിടെ ഒരു pargola ചെയ്യാൻ എന്താണ് മാർഗം. വീടിന്റെ structure നു യോജിക്കുന്ന രീതിയിൽ കോൺക്രീറ്റ് പാർഗോളയാണ് ചെയ്യേണ്ടത് എന്താണ് ഒരു മാർഗ്ഗം? experts please help. 🙏
Phililp Mathew
Home Owner
വീട് പണിയാൻ കോൺക്രീറ്റ് കട്ടകൾ മേടിക്കുമ്പോൾ അതിന്റെ ഉറപ്പു അറിയാനുള്ള മാർഗം എന്താണ് ?
Nabeel Akram
Home Owner
Open കിച്ചനിലെ smell കുറയ്ക്കാൻ എന്താണ് മാർഗം ?
Cherian Abraham
Home Owner
പാർഗോളയിൽ ഗ്ലാസ് ഇട്ട് കുറച്ചു മഴ കൊണ്ടുകഴിയുമ്പോൾ പായൽ പിടിച്ച് വൃത്തികേടാകുന്നു.. ഇതിനുള്ള പോംവഴി..... ഗ്ലാസിൽ പായൽ പിടിക്കാതിരിക്കാൻ എന്താണ് മാർഗം...
Tulsi pillai
Interior Designer
എന്റെ ബാത്റൂമിൽ ഫിറ്റ് ചെയ്ത ഷവർ ഫിറ്റിംഗ് height കുറവ് ആണ്. ഇതിനു പൊക്കം കൂട്ടാൻ എന്താണ് മാർഗം. ബ്രാൻഡ് CROHE pls guide / contact 8281905851 place Alappuzha dist. Muthukulam.
Alex Thomas
Home Owner
തടിയുടെ പാനലിങ്ങിൻറെ ഇടയിൽ നിന്നും ചിതൽ പുറത്തേക്ക് വരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറയാമോ?
Aji John
Home Owner
എൻ്റെ വീട് റിനോ വേഷൻ ആണ് .ഒന്നാം നിലയും താഴെയു കൂടി ഒരേ ടൈൽ തന്നെ ഇടാമെന്നു കരുതുന്നു. ഇപ്പോൾ പലയിടത്തും മാറ്റ് ഫിനിഷ് ടൈൽ ഇട്ടു കാണുന്നു. മാറ്റ് ആണോ ഗ്ലോസി ആണോ നല്ലത്. എവിടെയൊക്കെ മാറ്റ് ഫിനിഷ് ഉപയോഗിക്കാം. എന്താണ് ഇതിൻ്റെ ഗുണങ്ങൾ ?
Join the Community to
start finding Ideas &
Professionals
Anand Raj
Civil Engineer | Ernakulam
use tile cleaner solution