hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

വീട് പണിയാൻ കോൺക്രീറ്റ് കട്ടകൾ മേടിക്കുമ്പോൾ അതിന്റെ ഉറപ്പു അറിയാനുള്ള മാർഗം എന്താണ് ?
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കട്ട test ചെയ്യുവാൻ ഒരു പാട് വഴികളുണ്ട് . നല്ല കമ്പനികൾ അവർ തന്നെ Strength of material Lab ൽ test ചെയ്ത് result വച്ചിരിയ്ക്കും ഇല്ലങ്കിൽ നിങ്ങൾക്കു് Eng .college , Poly technic എന്നിവിടങ്ങളിൽ / Testing agency യിൽ test ചെയ്യിയ്ക്കാം . Hydraulic presting വേണം , നല്ല curing വേണം ( soaked in water ) , നല്ല Cement Mix ഉപയോഗിച്ച് ഉണ്ടാക്കണം ... അങ്ങനെ പല parameters ഉണ്ട് . നല്ല കട്ടകൾ മാത്രമെ ഭിത്തി കെട്ടി ഭാരം താങ്ങുന്ന RCC Slab കൾക്ക് ഉപയോഗിയ്ക്കാവൂ .

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

റ കട്ടപെട്ടിച്ചു നോക്കുന്നതാണ് എറ്റവും നല്ല മാർഗം പൊട്ടിക്കുമ്പോൾ മീറ്റൽ ഉതിർന്ന് പോരാതെ നടുവേ പൊട്ടുകയാണെങ്കിൽ നല്ല കട്ടയാണ്

Bibin Abraham
Bibin Abraham

Home Owner | Kottayam

strength test nadathaam.

MULTI  Construction
MULTI Construction

Contractor | Ernakulam

guarantee brick medichaal mathi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store