hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

15 വർഷമായ വീടാണ്. വീടിന്റെ വാർക്കക്ക് ചോർച്ചയാണ്. എന്താണ് അത് മാറ്റാൻ ഒരു മാർഗം?
likes
2
comments
6

Comments


Pradeesh Pradeep
Pradeesh Pradeep

Civil Engineer | Kottayam

1.മഴക്കാലത്ത് ചോർച്ചയുള്ള ഭാഗങ്ങൾ അടയാളപ്പെടുത്തി വയ്ക്കുക 2.വാർക്കയുടെ മുകളിലെ പഴയ പ്ലാസ്റ്റർ ചെയ്തിട്ടുള്ള ഭാഗം മുഴുവനായും ഇളക്കി മാറ്റുക. 3.വയർ ബ്രഷ് ഉപയോഗിച്ച് ടെറസ്സ് നന്നായി വൃത്തിയാക്കി എടുക്കുക. 4.brush bond chemical പ്രൊടക്ടിൽ പറയുന്നതനുസരിച്ച് വെള്ളം ഒഴിച്ച് മിശ്രിതം തയ്യാറാക്കുക. 5.പെയിൻ്റിഗ് 4" ബ്രഷ് ഉപയോഗിച്ച് നെടുകെയും കുറുകെയും 2 കോട്ട് അടിക്കുക. 6. 2 ദിവസം കഴിഞ്ഞ് അതിനു മുകളിൽ ടെറസ് അത്യാവശ്യം സ്ലോപ്പ് കൊടുത്ത് പ്ലാസ്റ്റർ ചെയ്യുക. 7. വെള്ളം പുറത്തേക്ക് പോകാൻ 2.5 inch size pvc pipe വയ്ക്കുക.(പരമാവധി മഴ വെള്ളം ടെറസ്സിൽ കെട്ടികിടക്കാൻ അനുവദിക്കാതെ ഇരിക്കുക. 8.ഇടക്ക് ടെറസ് വൃത്തിയാക്കി സൂക്ഷിക്കുക.

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

better to call a structural Engineer or well experienced civil Engineer who is familiar with such works . find out the reason for leakage any deflection any rusting of rft( steel ) any stagnation of water etc . the cause of leakage to be assessed then go for solution . blindly don't go for water proofing

Ashiq Pullat
Ashiq Pullat

Painting Works | Malappuram

water proofing ചെയ്യുക.

ROY GEORGE
ROY GEORGE

Contractor | Bengaluru

water proofing ചെയ്യുക

anntech engineers
anntech engineers

Building Supplies | Thrissur

ലീക്കുള്ള ഭാഗം വാട്ടർ പമ്പ് ഉപയോഗിച്ച് വാഷിംഗ് ചെയ്യുക തൽസമയം ലീക്കുള്ള ഭാഗങ്ങൾ കുമിള പൊന്തുന്നയി കാണാം ആ ഭാഗങ്ങൾ മാർക്ക് ചെയ്തു വയ്ക്കുക അതിലേക്ക് Anntechlastofill യൂസ് ചെയ്യുക ഉണങ്ങിയതിനു ശേഷം 4kwaterproofing യൂസ് ചെയ്യുക

mericon designers
mericon designers

Water Proofing | Wayanad

വാട്ടർപ്രൂഫ് ചെയ്താൽ മതി ഏകദേശം എത്ര സ്ക്വയർ ഫീറ്റ് ഏരിയ ഉണ്ട് ടെറസിന്റെ മുകളിൽ പ്ലാസ്റ്റിംഗ് ചെയ്തതാണോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store