hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

എപ്പോക്സി ടൈലിൽ കറ പറ്റിയാൽ അത് മാറ്റാൻ പറ്റുമോ?
likes
1
comments
5

Comments


Vishnu T U
Vishnu T U

Flooring | Alappuzha

fill cheithappo Vanna paadarikkum assid use chey

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ ഉദ്ദേശിച്ചത് vitrified tile ന് ഇടയിൽ epoxy ഇട്ടത് കറ പിടിച്ചു എന്നാണോ? അതല്ല tiles കറ പിടിച്ചത് ആണോ? tiles കറ നന്നായി പിടിച്ചിട്ടുണ്ടെങ്കിൽ ആ tile ന്റെ shop ൽ പോയി complaint ചെയ്യുക. അതല്ല ഒരുപാട് കാലം ആയ tiles ആണെങ്കിൽ clorex floor cleaner വാങ്ങിച്ചു കുറച്ച് സമയം ഒഴിച്ച് ഇടുക. എന്നിട്ട് നന്നായി ഉറച്ചു കഴുകുക.

Amal T P
Amal T P

Flooring | Ernakulam

epoxy jointil cheytirikkunnath aano ?

Amal T P
Amal T P

Flooring | Ernakulam

epoxy tile enn udheshikkunnath enthanu?

muhammed  shafeeq
muhammed shafeeq

Fabrication & Welding | Kozhikode

maximum harpic ittal pokum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store