hamburger
JOY Jacob

JOY Jacob

Contractor | Thrissur, Kerala

ടൈലിൽ മരത്തിൻറെ കറ വന്നു കഴിഞ്ഞാൽ എന്ത് ചെയ്യണം? കറ ആഴത്തിൽ പതിഞ്ഞതുകൊണ്ട് അതിൻറെ കറ പോകുന്നില്ല. ആർക്കെങ്കിലും വല്ല ഐഡിയയും ഉണ്ടെങ്കിൽ പറഞ്ഞാൽ കൊള്ളാം
likes
0
comments
5

Comments


abdulsalam  salam
abdulsalam salam

Flooring | Thrissur

കറ അധികം ഉണ്ടെങ്കിൽ ആസിഡ് ഒഴിച്ച് കുറച്ച് സമയം ഇടുക വീര്യം കൂടിയത് വേണം

Vinod kumar
Vinod kumar

Flooring | Thrissur

ഫ്ലോറിൽ ആഴത്തിൽ ഇറങ്ങിയ കറ കളയാൻ ഒരു വഴിയും ഇല്ല

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Fosroc Reebaklens Tile cleaner ആണ് ഇത് ഒന്ന് ഉപയോഗിച്ച് നോക്കുക

Fosroc Reebaklens Tile cleaner ആണ് ഇത് ഒന്ന്  ഉപയോഗിച്ച് നോക്കുക
PRAKASH KV
PRAKASH KV

Carpenter | Pathanamthitta

ആസിഡ് വാഷ് ചെയ്താൽ മതി നല്ലതുപോലെ ചെയ്യാൻ അറിയുന്ന ആളെ വിളിച്ചാൽ മതി

Manu Cheerakuzhi
Manu Cheerakuzhi

Carpenter | Malappuram

ചെറുനാരങ്ങ നീരുപയോഗിച്ചു നോക്കിയോ സാധ്യതയുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store