hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

സിറ്റൗട്ടിൽ, തടിയുടെ പാനലിങ് വർക്ക് ചെയ്തതാണ് . കുറച്ചുനാളായി അതിൻറെ ഇടയിൽ നിന്നും ഉറുമ്പ് നന്നായിട്ട് പുറത്തേക്ക് വരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറയാമോ? .
likes
3
comments
4

Comments


sajith p
sajith p

Plumber | Kozhikode

ടാറ്റാ fen മണ്ണെണ്ണയിൽ മിക്സ് ചെയ്ത് അടിച്ചു കൊടുക്കു

Saaju Varghese
Saaju Varghese

Service Provider | Sitra

Use anti-termite paint, its available in most hardware shops..

ROY GEORGE
ROY GEORGE

Contractor | Bengaluru

Terminator അടിക്കുക

PMC PAINTING  KAKKANAD
PMC PAINTING KAKKANAD

Painting Works | Ernakulam

പാനൽ കഴിയുന്നതും ആശാരിയെ കൊണ്ട് ഊരി എടുത്തു എന്നിട്ട് ടെർമിനേറ്റ് spray ചെയ്യുക ഉത്തമം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store