Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Manoj Manuel
Home Owner | Kottayam, Kerala
ബഫാല്ലോ ഗ്രാസ് മുറ്റത്തു നടാൻ ചെ ലവ് ത്രയാണ്.
0
0
More like this
abdul majeed
Home Owner
ബാംഗ്ലൂർ സ്റ്റോൺ, ആർട്ടിഫിഷ്യൽ ഗ്രാസ് paving sq ft റേറ്റ് എത്രയാണ്?
Midhun Mathew
Home Owner
മുറ്റത്തു വിരിക്കുന്ന pebble സിനു വില കൂടുതൽ ആണോ. ?
Manaf Hussain
Home Owner
സ്റ്റോണുകൾ മുറ്റത്തു വിരിച്ചാൽ മഴ പെയ്യുമ്പോൾ പായലും വഴുക്കലും ഉണ്ടാകുമോ ?
Akhil Joseph
Home Owner
മുറ്റത്തു ബേബി മെറ്റൽ ഇടുന്നത് ആണോ അതോ interlock ചെയുന്നത് ആണോ നല്ലത് ?
Shine Jacob
Home Owner
വെയിൽ ഏൽക്കാത്ത മുറ്റത്തു പൂപ്പൽ മൂലമുള്ള വഴുതൽ ഉണ്ടാകാതിരിക്കാൻ ഏതു തരം stone ആണ് നല്ലത് ?.
Ajmal Hameed
Home Owner
വീടിനകത്തെ കോർട്ട്'യാഡിൽ പേൾ ഗ്രാസ് ഉപയോഗിക്കാമോ? പറ്റുമെങ്കിൽ പ്രത്യേകിച്ച് വല്ലതും ശ്രദ്ധിക്കാനുണ്ടോ ?
Bobby Roshan
Home Owner
മുറ്റത്തു baby മെറ്റൽ വിരിക്കുന്നതാണോ കട്ട വിരിക്കുന്നതാണോ നല്ലത് ?
Arun Soman
Home Owner
മുറ്റത്തു വിരിക്കുന്ന stone /ടൈൽ ദീർഘാകാലം നില നിൽക്കുന്നത് ഏതാണ് ?
Paul Joseph
Home Owner
നമ്മുടെ നാടിന്റെ കാലാവസ്ഥക്ക് മുറ്റത്തു വിരിക്കാൻ ഏതു തരം stone ആണ് കൂടുതൽ നല്ലത് ?
Shine Jacob
Home Owner
മുറ്റത്തു ഡിസൈൻ കിണർ ചെയ്യണം എന്നാണ് ആഗ്രഹം. അത് ferro സിമന്റ് കൊണ്ട് ചെയ്യാൻ പറ്റുമോ ?
Paul Joseph
Home Owner
മുറ്റത്തു വിരിക്കുന്ന സ്റ്റോണുകളിൽ natural stones ഏതൊക്കെയാണ് ?
Keshav Nair
Home Owner
മുറ്റത്തു baby മെറ്റൽ വിരിക്കുന്നതാണോ കട്ട വിരിക്കുന്നതാണോ നല്ലത് ?
Midhun Mathew
Home Owner
മുറ്റത്തു മെറ്റൽ വിരിക്കുമ്പോൾ എത്ര ഇഞ്ച് കനത്തിൽ ആണ് വിളിക്കേണ്ടത്
Shine Jacob
Home Owner
വെയിൽ മുഴുവൻ അടിക്കുന്ന മുറ്റമാണ്. ഏതു തരം കല്ലാണ് മുറ്റത്തു വിരിക്കാൻ അനുയോജ്യം. ചൂട് കുറക്കുന്നത്?
Sreeletha V kJ Jayaprakash
Home Owner
4 cent സ്ഥലത്തു ചെറിയൊരു നാലുകെട്ട് വീട് ചെയ്യാൻ ആഗ്രഹം ഉണ്ട്. എത്ര ചെലവ് വരും. അതാണോ ചെലവ് കുറവ് അതോ ഡബിൾ സ്റ്റോറീട് വീട് ആണോ ചെലവ് കുറവ്.
Ramakrishnan Narayanan
Home Owner
മുറ്റത്തു virikkuna സ്റ്റോണുകളിൽ longlasting ഏതു തരം കല്ലുകൾക്കാനുള്ളത് ?
Keshav Nair
Home Owner
Nitco tiles ൽ മുറ്റത്തു വിരിക്കുന്ന ടൈലുകൾ ഉണ്ടോ ?
Paul Joseph
Home Owner
മുറ്റത്തു കട്ട വിരിക്കുമ്പോൾ പുല്ലുകൾ ഇടയിലൂടെ വളരാതിരിക്കാൻ എന്ത് ചെയ്യണം ?
sujit joseph
Home Owner
മുറ്റത്തു വെള്ളം താഴാതെ വിരിക്കാൻ പറ്റിയ ടൈലോ മറ്റോ ഉണ്ടോ?underground ഭിത്തി നനയാതിരിക്കാൻ ആണ്...
Joshy C
Home Owner
window നല്ലതും ചെലവ് കുറവുള്ളതും ഏതാണ്. തടി ആണോ ചെലവ് കുറവ് മറ്റെന്തെങ്കിലും ആണോ
Join the Community to
start finding Ideas &
Professionals