Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Keshav Nair
Home Owner | Kottayam, Kerala
Nitco tiles ൽ മുറ്റത്തു വിരിക്കുന്ന ടൈലുകൾ ഉണ്ടോ ?
0
1
Comments
Sudharsanan Sudharsanan c
Flooring | Kollam
ഇഷ്ടം പോലെ ഉണ്ട്
More like this
Paul Joseph
Home Owner
മുറ്റത്തു വിരിക്കുന്ന സ്റ്റോണുകളിൽ natural stones ഏതൊക്കെയാണ് ?
Keshav Nair
Home Owner
Tile brand ൽ nitco എന്ന brand നല്ലതാണോ ?
Nabeel Akram
Home Owner
Vetrified ceramic ടൈലുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്.. ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
Ramakrishnan Narayanan
Home Owner
മുറ്റത്തു virikkuna സ്റ്റോണുകളിൽ longlasting ഏതു തരം കല്ലുകൾക്കാനുള്ളത് ?
Manaf Hussain
Home Owner
സ്റ്റോണുകൾ മുറ്റത്തു വിരിച്ചാൽ മഴ പെയ്യുമ്പോൾ പായലും വഴുക്കലും ഉണ്ടാകുമോ ?
Midhun Mathew
Home Owner
മുറ്റത്തു വിരിക്കുന്ന pebble സിനു വില കൂടുതൽ ആണോ. ?
Ajmal Hameed
Home Owner
ടൈലുകൾ വിരിക്കുമ്പോൾ എപ്പോക്സി ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ? .
Paul Joseph
Home Owner
ഫ്ലോറിങ് പണി കഴിഞ്ഞിട്ട് കുറച്ചുദിവസമായി.ഇട്ടിരിക്കുന്ന ഗ്രാനൈറ്റ് ടൈലുകൾ അവിടെ ഇവിടെ ആയിട്ട് പൊട്ടി ഇരിക്കുന്നത് പോലെ കാണപ്പെടുന്നു.ഇത് റെക്റ്റിഫയ് ചെയ്ത് എടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ?.
Bobby Roshan
Home Owner
മുറ്റത്തു baby മെറ്റൽ വിരിക്കുന്നതാണോ കട്ട വിരിക്കുന്നതാണോ നല്ലത് ?
Midhun Mathew
Home Owner
മുറ്റത്തു മെറ്റൽ വിരിക്കുമ്പോൾ എത്ര ഇഞ്ച് കനത്തിൽ ആണ് വിളിക്കേണ്ടത്
Arun Soman
Home Owner
മുറ്റത്തു വിരിക്കുന്ന stone /ടൈൽ ദീർഘാകാലം നില നിൽക്കുന്നത് ഏതാണ് ?
GOODLOOK Aluminium Interiors
Contractor
വീടിന്റെ മുറ്റത്ത് വിരിക്കുന്ന ബാംഗ്ലൂർ സ്റ്റോണിന്റെ വർക്ക് ലേബർ ചെയ്യുന്ന ആരെങ്കിലും അങ്കമാലി ഭാഗത്തു ഉണ്ടോ
KOLO EDUCATION OFFICIAL
Service Provider
FLOORING TILES വീട് ഫ്ലോറിങ്ങിന് ഏറ്റവും മനോഹരമായ ടൈൽ മോഡലുകളെ പറ്റി കൂടുതൽ അറിയാം. വെട്രിഫൈഡ് ടൈലുകളിൽ തന്നെ ഗ്ലോസി, മാറ്റ്, സാറ്റിൻ സ്മൂത്ത്, സ്റ്റോൺ ഫിനിഷ് തുടങ്ങിയ നിരവധി ഫിനിഷുകളിൽ ടൈലുകൾ ലഭ്യമാണ്. ഫിനിഷിങ്ങിന് അനുസരിച്ച് ഇവയുടെ സവിശേഷതകളും മാറും. തെറ്റൽ ഇല്ലാത്ത തറ നിർമ്മിക്കാൻ ഏറ്റവും മികച്ചത് സ്റ്റോൺ ഫിനിഷിൽ ഉള്ള ടൈലുകളാണ്. വെട്രിഫൈഡ് ടൈലുകൾ മാത്രമല്ല, സിറാമിക് ടൈലുകളും, ഫുൾ ബോഡി ടൈലുകൾ തുടങ്ങി, മാർബിളിന്റെ അതേ ഫീൽ തരുന്ന ഡിജിറ്റൽ പ്രിന്റ് ചെയ്ത ടൈലുകളും ഇവിടെ കാണാം. വാളിന് പറ്റിയ ടൈലുകൾ, കിച്ചണിൽ ഉപയോഗിക്കുന്ന ഹൈലൈറ്റ്നർ ടൈലുകൾ, മൊറോക്കൻ ടൈലുകൾ, ക്ലാഡിങ്, ടെറാക്കോട്ട ടൈലുകൾ തുടങ്ങി നിരവധി അനവധി ടൈൽ മോഡലുകളാണ് ഇന്ന് നിങ്ങൾക്കു മുമ്പിൽ KOLO പരിചയപ്പെടുത്തുന്നത് #koloflooring #education https://youtu.be/3-73SUp10-Y
Keshav Nair
Home Owner
മുറ്റത്തു baby മെറ്റൽ വിരിക്കുന്നതാണോ കട്ട വിരിക്കുന്നതാണോ നല്ലത് ?
Paul Joseph
Home Owner
മുറ്റത്തു കട്ട വിരിക്കുമ്പോൾ പുല്ലുകൾ ഇടയിലൂടെ വളരാതിരിക്കാൻ എന്ത് ചെയ്യണം ?
Ajin cm
Contractor
കോട്ടയം ഭാഗത്തു മുറ്റത്തെ കല്ല് വിരിക്കുന്ന പണിക്കർ ഉണ്ടോ ???
sujit joseph
Home Owner
മുറ്റത്തു വെള്ളം താഴാതെ വിരിക്കാൻ പറ്റിയ ടൈലോ മറ്റോ ഉണ്ടോ?underground ഭിത്തി നനയാതിരിക്കാൻ ആണ്...
സോ ണി
Home Owner
പുറത്ത് വിരിക്കുന്ന പാവ് ടയിൽ സെക്കൻ്റ് ആവശ്യമുണ്ട് 984617908 9 വിളിക്കുക
Manoj Manuel
Home Owner
ബഫാല്ലോ ഗ്രാസ് മുറ്റത്തു നടാൻ ചെ ലവ് ത്രയാണ്.
kunjumohammed sudheer
Home Owner
വീടിന് മുൻവശത്ത് വിരിക്കുന്ന താന്തുർ stone square feet rate എത്രയാണ്
Join the Community to
start finding Ideas &
Professionals
Sudharsanan Sudharsanan c
Flooring | Kollam
ഇഷ്ടം പോലെ ഉണ്ട്