hamburger
Joshy C

Joshy C

Home Owner | Ernakulam, Kerala

window നല്ലതും ചെലവ് കുറവുള്ളതും ഏതാണ്. തടി ആണോ ചെലവ് കുറവ് മറ്റെന്തെങ്കിലും ആണോ
likes
7
comments
6

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നിങ്ങൾ മരം വാതിലിനും കട്ലക്കും വേണ്ടി എടുക്കുന്നുണ്ടെങ്കിൽ അതിൽനിന്നു window ഉള്ളത് ബോണസ് ആയി കിട്ടും, അതല്ല എല്ലാം സെപ്പറേറ്റ ആയി ആണ് ചെയ്യുന്നതെങ്കിൽ മരം cost എഫക്റ്റീവ് അല്ല

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2

reji k k
reji k k

Architect | Thrissur

use wood if build by country brick.no termite issue otherwise use concrete window with ss rode

Joshy James
Joshy James

Contractor | Ernakulam

വിശ്വസിക്കാവുന്ന വിലയിൽ കോൺക്രീറ്റ് ജനലിന്റെ വിലയിൽ സ്റ്റീൽ 202 ഗ്രേഡ് പൈപ്പ്, ആഞ്ഞിലി ജനൽ

വിശ്വസിക്കാവുന്ന വിലയിൽ കോൺക്രീറ്റ് ജനലിന്റെ വിലയിൽ സ്റ്റീൽ 202 ഗ്രേഡ് പൈപ്പ്, ആഞ്ഞിലി ജനൽ
Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല quality ഉള്ള തടിയിൽ പണിതാൽ ചിലവ് ആകും . മറ്റ് പല alternatives ഉണ്ട് . Concrete frame & shutters with some other materials . Steel frame & shutters . UPVC frame & shutters . WPC frame & ACP shutters . Wood frame & ACP shutters . Wood frame & PVC shutters etc..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store