hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

വീടിൻറെ ടെറസിൽ സോളാർ വെക്കണമെന്ന് ഉണ്ട്.ഓഫ് ഗ്രിഡ് ആണോ ഓൺ ഗ്രിഡ് ആണോ കൂടുതൽ നല്ലത്?. ?
likes
2
comments
3

Comments


nikhil T jose
nikhil T jose

Home Owner | Malappuram

ongrid ആണ് നല്ലത്. ഓഫ് ഗ്രിഡ് 5 വർഷ കഴിഞ്ഞ് ബാറ്ററി മാറേണ്ടി വരും. efficiency കുറവാ off-grid ne . ie for example ഒരു 3kw കേസ് പരിശോധിച്ചാൽ ongrid upto 15 units വരെ കിട്ടും.ഓഫ് ഗ്രിഡ് ആണെങ്കിൽ max 12 വരെ കിട്ടൂ ഇൻ real life. അടുത്ത കാര്യം ബാറ്ററി water changing and periodic maintenance offgridil കൂടുതൽ ആണ്. ലാസ്റ്റ് and most important cost is high for off-grid compare to ongrid ഞാൻ ടാറ്റ Power solaril 5 year operation engineer ആയ് ജോലി ചെയ്ത ആളാണ്.

nikhil T jose
nikhil T jose

Home Owner | Malappuram

എല്ലാ കമ്പനികളും panel 12-20 year warranty 5 -7 year inverter warranty provide ചെയ്യും. efficiency and type of panels പ്രത്യേകം ചോദിക്കുക, മോണോ and poly ടൈപ്പ് panels ഉണ്ട് മോണോ ആണ് efficient.solar inverter company reviews കൂടി നോക്കുക.

nikhil T jose
nikhil T jose

Home Owner | Malappuram

ഓഫ് ഗ്രിഡ് nde ആകെ advantage current ഇല്ലാത്ത സമയത്ത് ഓർഡിനറി inverter പോലെ നമുക്ക് ഉപയോഗിക്കാം എന്നത് ആണ്. ഒരു ongrid സിസ്റ്റം വെച്ച് കൂടെ ഒരു ordinary inverter വെക്കുന്നത് ആണ്. ഇങ്ങനെ combine ചെയ്ത വെച്ചാലും off-grid ne kaal വില കുറവാണ്. പല ക്വാളിറ്റി ഉള്ള സോളാർ panels and inverters marketil ഉണ്ട് . reputed ആയ കമ്പനി സെലക്ട് ചെയ്യാൻ പ്രത്യേകം ശ്രദിക്കുക് അല്ലെങ്കില് കുറച്ച് പൈസ ലാഭം നോക്കി വലിയ നഷ്ടം ഭാവിയിൽ ഉണ്ടാകും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store