ഹലോ
സാറിൻറെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്താൽ
പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും ലൈറ്റിൽ ചെക്ക് ചെയ്ത് കാണിച്ചു തരാൻ പറ്റും. GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
മികച്ച തീരുമാനമാണ് സർ . നല്ല ഫിനിഷിങ്ങും കുറഞ്ഞ ചെലവും സമയലാഭവും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പുവരുത്താം . ഞാനും ഇടുക്കിയിലാണ്. ഏറ്റവും മികച്ച ബ്രാൻഡ് ആയ SAINT GOBAIN GYPROC ഇട്ട് നമുക്ക് ചെയ്യാവുന്നതാണ്. കോൺടാക്ട് ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് നൽകാം. നന്ദി
S R TRADING
POP/False Ceiling | Ernakulam
ഹലോ സാറിൻറെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്താൽ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും ലൈറ്റിൽ ചെക്ക് ചെയ്ത് കാണിച്ചു തരാൻ പറ്റും. GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
ELEGANT Building solutions
Water Proofing | Idukki
മികച്ച തീരുമാനമാണ് സർ . നല്ല ഫിനിഷിങ്ങും കുറഞ്ഞ ചെലവും സമയലാഭവും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പുവരുത്താം . ഞാനും ഇടുക്കിയിലാണ്. ഏറ്റവും മികച്ച ബ്രാൻഡ് ആയ SAINT GOBAIN GYPROC ഇട്ട് നമുക്ക് ചെയ്യാവുന്നതാണ്. കോൺടാക്ട് ചെയ്താൽ കൂടുതൽ ഡീറ്റെയിൽസ് നൽകാം. നന്ദി
rekha s
Home Owner | Kollam
labour+material sqfeet rate parayumo for gypsum plastering