hamburger
Meera K

Meera K

Home Owner | Ernakulam, Kerala

സിമൻറ് കട്ടയെ അപേക്ഷിച്ച് ചെങ്കല്ലുകൊണ്ട് ഭിത്തി പണിയുമ്പോൾ കൂടുതൽ സിമൻറ് വേണമെന്ന് പറഞ്ഞുകേൾക്കുന്നു.ഇതിൽ വല്ല വാസ്തവം ഉണ്ടോ?.?
likes
2
comments
3

Comments


ConstO Design
ConstO Design

Architect | Malappuram

it's depends

sarin b p
sarin b p

Photographer | Kannur

തീർച്ചയായും . ചെങ്കല്ല് natural stone ആയതു കൊണ്ട് തന്നെ അതിന്റെ surface ൽ imperfection ഉണ്ടാകും. ഒരേ quarry യിൽ നിന്നുള്ള കല്ല് അല്ല എങ്കിൽ size ലും ചെറിയ variation വരാരുണ്ട്. ഇത്തരം imperfections കാരണം പടവ് സമയത്തും plastering സമയത്തും man made stone നെ അപേക്ഷിച്ച് കൂടുതൽ cement ചിലവ് വരും. ഒരേ quarry യിൽ നിന്നും വരുന്ന 1st quality കല്ല് തന്നെ ഒരുമിച്ച് ഇറക്കുകയാണെങ്കിൽ ഒരു പരുതി വരെ കുറക്കാൻ സാധിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store