hamburger
Asha Dipu Dipu

Asha Dipu Dipu

Home Owner | Idukki, Kerala

കട്ടിളയും ജനലും തടിയാണോ Steel ആണോ മെച്ചം
likes
1
comments
3

Comments


bineesh nb ankamaly
bineesh nb ankamaly

Carpenter | Ernakulam

wood is good

Shan Tirur
Shan Tirur

Civil Engineer | Malappuram

എപ്പോഴും wood തന്നെ ആണ് നല്ലത്. നല്ല season ചെയ്ത തടി ആണെങ്കിൽ. എന്നാൽ ഇന്ന് wood ന്റെ ചെലവ്, ഭാവിയിൽ ഉണ്ടായേക്കാവുന്ന ചിതൽ, കാലാവസ്ഥ ക്ക് അനുസരിച്ചു ചുരുങ്ങൽ, വികസിക്കൽ ഇതൊക്കെ കാരണം ആണ് എല്ലാവരും steel, GI, aluminium ഇതിലേക്കൊക്കെ തിരിഞ്ഞത്. പിന്നെ availability.. steel ആവുമ്പോൾ ഈ പറഞ്ഞ രൂപത്തിൽ ഉള്ള ഒരു problem future ൽ വരില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store