tata ,vizag etc iron ore ഇല് നിന്നാണ് tmt bars ഉണ്ടാക്കുന്നത്.ബാക്കി ഉള്ള കമ്പനികൾ iron scrap ഉരുക്കി ആണ് bars ഉണ്ടാക്കുന്നത്.അതുകൊണ്ട് തന്നെ Tata യുടെ bars ന് cost കൂടുതൽ ആണ് .corrosion resistance താരതമ്യേന കൂടുതൽ ആണ്.but ISO,BIS ഉള്ള ഏത് bars ഉം ഉപയോഗിക്കാം(proper clear cover കൊടുക്കണം and surface plaster ചെയ്താൽ നല്ലത്) …less
Aashi aashik
Contractor | Malappuram
tata /vizag
Ajina Ajuz
Civil Engineer | Kollam
structural engineer
Civil Engineer | Kollam
essar primary steel anu. tatayudeyum visaginteyum range anu...
rapidhomes kerala
Civil Engineer | Palakkad
മഴ കൊണ്ടാൽ തുരുമ്പ് വരും
Priyam Constructions