tata ,vizag etc iron ore ഇല് നിന്നാണ് tmt bars ഉണ്ടാക്കുന്നത്.ബാക്കി ഉള്ള കമ്പനികൾ iron scrap ഉരുക്കി ആണ് bars ഉണ്ടാക്കുന്നത്.അതുകൊണ്ട് തന്നെ Tata യുടെ bars ന് cost കൂടുതൽ ആണ് .corrosion resistance താരതമ്യേന കൂടുതൽ ആണ്.but ISO,BIS ഉള്ള ഏത് bars ഉം ഉപയോഗിക്കാം(proper clear cover കൊടുക്കണം and surface plaster ചെയ്താൽ നല്ലത്)
Priyam Constructions
Civil Engineer | Palakkad
tata ,vizag etc iron ore ഇല് നിന്നാണ് tmt bars ഉണ്ടാക്കുന്നത്.ബാക്കി ഉള്ള കമ്പനികൾ iron scrap ഉരുക്കി ആണ് bars ഉണ്ടാക്കുന്നത്.അതുകൊണ്ട് തന്നെ Tata യുടെ bars ന് cost കൂടുതൽ ആണ് .corrosion resistance താരതമ്യേന കൂടുതൽ ആണ്.but ISO,BIS ഉള്ള ഏത് bars ഉം ഉപയോഗിക്കാം(proper clear cover കൊടുക്കണം and surface plaster ചെയ്താൽ നല്ലത്)
Structure Lab
Civil Engineer | Kozhikode
ya
jithin angelov
Civil Engineer | Ernakulam
tata vizag kalliyath gindal metcon mascom
SWASTIK HOME INTERIORS 9400296552
Interior Designer | Pathanamthitta
Tata, zindal, zenith good but cost high
SREEKUMAR R
Contractor | Thiruvananthapuram
yes
Roy Kurian
Civil Engineer | Thiruvananthapuram
ഇപ്പോൾ അതാണ് നല്ലത്