hamburger
Athira Manoj

Athira Manoj

Home Owner | Thrissur, Kerala

1390 sqft home nu Eathu steel bar aanu belt concrete nu eatavum uthamam
likes
4
comments
5

Comments


Niyadh  K M
Niyadh K M

Contractor | Ernakulam

ഏത് ബ്രാൻഡ് ആണെങ്കിലും isi tmt ബാർ വാങ്ങുക. ബാച്ച് ടെസ്റ്റ്‌(ബാച്ച് നമ്പർ കമ്പിയിൽ ഉണ്ടാകും )സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങി ടെസ്റ്റ്‌ പാസ് ആയത് ആണോ എന്ന് നോക്കുക

Alan k
Alan k

Home Owner | Kottayam

ബഡ്ജറ്റ് നോക്കി ചെയ്യുക 500 d 550d ശരിക്കും പറഞ്ഞാൽ നമ്മുടെ കേരളത്തിൽ നിർബന്ധമില്ല അത് ഒരുപാട് വലിയ ബിൽഡിങ്ങിലാണ് ഉപയോഗിക്കുന്നത് താരതമ്യേന ഭൂമി കുലുക്ക സാധ്യതയുള്ള കേരളത്തിൽ 415 ഡി കമ്പികളെ ആവശ്യമുള്ളൂ xxxxxxxxx മുതലായവ ഒരു ഭൂമികുലുക്ക സമയത്ത് ഒട്ടും വഴങ്ങില്ല സൊ കോൺക്രീറ്റിൽ പൊട്ടലുകൾ വീഴാം 415 ഡി കമ്പികൾ കുറച്ചുകൂടി വഴക്കമുള്ളവയാണ് അതുകൊണ്ട് ഭൂമികുലുക്ക സമയത്ത് അത് കുറച്ചുകൂടി വഴങ്ങി കോൺക്രീറ്റ് പൊട്ടാതെ നിൽക്കും താങ്കൾക്ക് ഗൂഗിൾ ചെയ്തു നോക്കാം എൻറെ അഭിപ്രായത്തിൽ വിലകൂടിയ ടാറ്റ 550 ഡി കമ്പികൾ വാങ്ങേണ്ട ഒരു ആവശ്യവുമില്ല രണ്ടോ മൂന്നോ നിലയിൽ ഉള്ള വീടാണെങ്കിൽ മാത്രമേ അതിൻറെ ആവശ്യമുള്ളൂ. അല്ലാതെ വീടുകൾക്ക് 415 ടി കമ്പികൾ തന്നെ ധാരാളം എൻറെ 1500 സ്ക്വയർ ഫീറ്റ് വീടിന് ഞാൻ 415 ഗ്രേഡിലുള്ള കമ്പികളാണ് ഉപയോഗിച്ചത് അതിലൂടെ നല്ലൊരു തുക ലാഭവും കിട്ടി ബിൽഡിങ്ങിന്റെ സ്ട്രെങ്ത് ഒട്ടും കുറവുമില്ല പിന്നെ ഐഎസ്ഐ മാർക്ക് പോലുമില്ലാത്ത കാലത്ത് ഉണ്ടാക്കിയ കെട്ടിടങ്ങളും ഇപ്പോഴുമുണ്ട് ചിന്തിച്ച് തീരുമാനമെടുക്കുക ബഡ്ജറ്റ് ഒരു പ്രശ്നമല്ലെങ്കിൽ

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

tata vizag Jindal etc

Shan Tirur
Shan Tirur

Civil Engineer | Malappuram

TATA യുടെ ആണ്‌ നമ്മൾ എടുക്കാറുള്ളത്

Dixon Simethy
Dixon Simethy

Civil Engineer | Thrissur

TATA TISCON 500D

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store