Belt Lintel പോലെ ഒരു RCC band ആണ്. പണിയാൻ പോകുന്ന Load bearing masonry building ൻ്റെ ഭിത്തിയുടെ വണ്ണവും 6 " (15 cm )depthഉം മതിയാകും.Belt ചിലവേറിയ പണി എന്ന രീതിയിലാണ് പലരുംpresent ചെയ്യുന്നത്. IS 4326 ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. mainbar ആയി 8mm ,stirrups 6 mmധാരാളം മതിയാകും.Mix M 20യിൽ wpc കൂടി Add ചെയ്യുക. Belt നെക്കുറിച്ച് Detailed post എൻ്റെ profile ൽ കാണാം.
Belt , Plinth beam , Lintel ഇവ എല്ലാം different Purpose ആണ് Serve ചെയ്യുന്നത് . Labourcharge എത്ര ഭിത്തിപ്പുറത്ത് , എത്ര നീളത്തിൽ - വീതിയിൽ- ഘനത്തിൽ , site condition എന്നിവയെ ആശ്രയിച്ചാണിരിയ്ക്കുന്നത്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Belt Lintel പോലെ ഒരു RCC band ആണ്. പണിയാൻ പോകുന്ന Load bearing masonry building ൻ്റെ ഭിത്തിയുടെ വണ്ണവും 6 " (15 cm )depthഉം മതിയാകും.Belt ചിലവേറിയ പണി എന്ന രീതിയിലാണ് പലരുംpresent ചെയ്യുന്നത്. IS 4326 ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. mainbar ആയി 8mm ,stirrups 6 mmധാരാളം മതിയാകും.Mix M 20യിൽ wpc കൂടി Add ചെയ്യുക. Belt നെക്കുറിച്ച് Detailed post എൻ്റെ profile ൽ കാണാം.
Roy Kurian
Civil Engineer | Thiruvananthapuram
Belt , Plinth beam , Lintel ഇവ എല്ലാം different Purpose ആണ് Serve ചെയ്യുന്നത് . Labourcharge എത്ര ഭിത്തിപ്പുറത്ത് , എത്ര നീളത്തിൽ - വീതിയിൽ- ഘനത്തിൽ , site condition എന്നിവയെ ആശ്രയിച്ചാണിരിയ്ക്കുന്നത്.
M Kunhi M Kunhi
Contractor | Malappuram
22000
Reghu Ram
Home Owner | Palakkad
₹26,000ൽ കൂടുതൽ ആണെങ്കിൽ നഷ്ടമാണ്.
Reghu Ram
Home Owner | Palakkad
10m3 ന് 3 mason, 20 helper എന്നതാണ് rcc ക്കുള്ള labour cost. നിങ്ങളുടെ വർക്ക് 16m3 വരും. ₹26,000/- labour ആവും.
Sumesh p
Contractor | Kottayam
cement ethra baga
Haris t p
Contractor | Kozhikode
30000
Anwar malapuram
Contractor | Malappuram
25000
Dileep Raju
Contractor | Kottayam
50000
irshad skyland
Contractor | Malappuram
plan kittanam around 30-40k