hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

Lintel വാർത്ത ശേഷം ആണോ ജനലും വാതിലും വക്കുന്നത് ? .
likes
1
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ട് രീതിയിലും ചെയ്യാം . എന്നാൽ ,കട്ടിള ജന്നൽ ഫ്രെയിമുകൾ clamp കൊടുത്ത് പിടിപ്പിച്ചതിന് ശേഷം Lintel വാർക്കുന്നതാണ് നല്ലത് .

Dreamstone Builders
Dreamstone Builders

Civil Engineer | Ernakulam

വർപ്പിന് മുമ്പ് കട്ടിലകൾ വെക്കുന്നതാണ് ഉത്തമം.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ചെയ്യാം

Amaze Lighting  Amaze
Amaze Lighting Amaze

Contractor | Thrissur

ലിൻറ്റൽ വാർക്കുന്നതിനു മുൻപ് frame വെക്കുക അതാണ് നല്ലത്

Structure Lab
Structure Lab

Civil Engineer | Kozhikode

രണ്ടു രീതിയിലും ആവാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store