Dreamstone Builders
1200
Followers
302
Posts
6
Following

Dreamstone Builders

profession icon   Civil Engineer · 5 Years map iconErnakulam, Kerala

Services Provided

സുഹൃത്തുക്കളെ, നമ്മൾ ഒരു വീട് വയ്ക്കുമ്പോൾ അതിൽ പണിയാൻ ഉപയോഗിക്കുന്ന മറ്റെരിയൽസും, മേൽനോട്ടവും നന്നായാൽ മാത്രമേ അതൊരു മനുഷ്യായുസ്സിൻ്റെ പ്രയത്നത്തിൻ്റെ ഫലം കാണൂ. അവിടെയാണ് ഡ്രീം സ്റ്റോൺ ബിൽഡേഴ്സ് നിങ്ങളെ സഹായിക്കുന്നത്.നല്ല പ്രവർത്തന പാരമ്പര്യം ഉള്ള ആളുകളുടെ നേരിട്ടുള്ള മേൽനോട്ടവും ,അതിലുപരി ബ്രാൻഡഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ച് മിതമായ സാധാരണക്കാരനും സ്വപ്നം കാണാവുന്ന ബജറ്റിൽ തറ മുതൽ പെയിൻ്റിങ് വരെ ചെയ്തു നിങ്ങൾക്ക് താക്കോൽ കൈ മാറുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ അല്ലെങ്കിൽ വാട്ട്സ് ആപ്പ് വഴി ബന്ധപ്പെടാം. 9061316090 9048111211

No more pages to load

No more pages to load

about me iconAbout

സുഹൃത്തുക്കളെ, നമ്മൾ ഒരു വീട് വയ്ക്കുമ്പോൾ അതിൽ പണിയാൻ ഉപയോഗിക്കുന്ന മറ്റെരിയൽസും, മേൽനോട്ടവും നന്നായാൽ മാത്രമേ അതൊരു മനുഷ്യായുസ്സിൻ്റെ പ്രയത്നത്തിൻ്റെ ഫലം കാണൂ. അവിടെയാണ് ഡ്രീം സ്റ്റോൺ ബിൽഡേഴ്സ് നിങ്ങളെ സഹായിക്കുന്നത്.നല്ല പ്രവർത്തന പാരമ്പര്യം ഉള്ള ആളുകളുടെ നേരിട്ടുള്ള മേൽനോട്ടവും ,അതിലുപരി ബ്രാൻഡഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ച് മിതമായ സാധാരണക്കാരനും സ്വപ്നം കാണാവുന്ന ബജറ്റിൽ തറ മുതൽ പെയിൻ്റിങ് വരെ ചെയ്തു നിങ്ങൾക്ക് താക്കോൽ കൈ മാറുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ അല്ലെങ്കിൽ വാട്ട്സ് ആപ്പ് വഴി ബന്ധപ്പെടാം. 9061316090 9048111211

workplace iconCompany

Self-Employed

address iconAddress

-

Pincode

0

languages iconLanguages I Speak

English

Dreamstone Builders
Dreamstone Builders

Civil Engineer | Ernakulam, Kerala

എറണാകുളം,കോട്ടയം,ഇടുക്കി,തൃശൂർ എന്നീ ജില്ലകൾ വീടുകൾ ഉടനെ പണിയുന്നവർ അല്ലെങ്കിൽ പ്ലാൻ ചെയ്യുന്നവർ നമ്പർ കമൻറ് ചെയ്യൂ
Dreamstone Builders
Dreamstone Builders

Civil Engineer | Ernakulam, Kerala

എറണാകുളം,തൃശൂർ,കോട്ടയം,ഇടുക്കിഎന്നീ ജില്ലകളിൽ വീട് പണിയാൻ പോകുന്നവർ അല്ലെങ്കിൽ പ്ലാൻ ചെയ്യുന്നവർ നമ്പർ കമൻറ് ചെയ്യൂ അല്ലെങ്കിൽ വിളിക്കൂ 9061316090 sqft 1700 രൂപ ഫുൾ ഫിനിഷ് വെറുതെ അന്വേഷിച്ചു നോക്കൂ നിങൾ നോക്കുന്ന ക്വാളിറ്റിയും ബജറ്റും ഒത്തുവന്നാലോ?
Dreamstone Builders
Dreamstone Builders

Civil Engineer | Ernakulam, Kerala

വമ്പൻ കൺസ്ട്രക്ഷൻ കമ്പനികൾ വാഴുന്ന ഈ കാലത്തും ഞങൾ രണ്ടു എൻജിനീയേഴ്സ് ചേർന്ന് ആരംഭിച്ച ഈ സംരംഭം മികച്ച ഗുണമേന്മ കൊണ്ടും സൂപ്പർവിഷൻ കൊണ്ടും ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചിരിക്കുന്നു. ▶️ 1700 രൂപക്ക് ഫുൾ ഫിനിഷിങ് ,വ്യക്തമായ കാൽകുലേഷൻ.1850 ഇനും ലഭ്യമാണ്. ▶️പ്രീമിയം സ്റ്റ്റീലുകൾ (Tata, Vyzag,jsw) ultratech സിമൻ്റ് മുതൽ ബ്രാൻഡഡ് മെറ്റിരിയൽസ് മാത്രം ഉപയോഗിക്കുന്നു. ▶️ഒളിഞ്ഞിരിക്കുന്ന ഒരു ചാർജുകളും ഇല്ല.കരാർ ഇര് കൂട്ടർക്കും ബോധ്യം ആയതിനു ശേഷം മാത്രം ഉറപ്പിക്കുന്നു. ▶️ എൻജിനീയേഴ്‌സിൻ്റെ നേരിട്ടുള്ള മേൽനോട്ടം എല്ലായിടത്തും. ▶️മിതമായ വർക്കുകൾ മാത്രം എടുക്കുന്നതിനാൽ നല്ല ഒരു സൂപ്പർവിഷൻ ഞങൾ ഉറപ്പ് നൽകുന്നു💯🤝🏡 ▶️ഇരു കൂട്ടർക്കും വിൻ വിൻ✌️ കൂടുതൽ അറിയാൻ വിളിക്കുക Call or whatsup 9061316090,9048111211 ഞങ്ങളുടെ വർക്കുകൾ കാണാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. https://chat.whatsapp.com/GRu4hjOy9Ph1Pyxz8rTxfO
Dreamstone Builders
Dreamstone Builders

Civil Engineer | Ernakulam, Kerala

I'm on Instagram as @dreamstone_builders. Install the app to follow my photos and videos. https://www.instagram.com/invites/contact/?i=h8q3a2rk6yej&utm_content=lblap3d
Dreamstone Builders
Dreamstone Builders

Civil Engineer | Ernakulam, Kerala

എറണാകുളം ജില്ലയിൽ മേസൺ പണിക്കായി ആളെ ആവശ്യമുണ്ട് (കട്ട കെട്ട്) please contact Dreamstone Builders 🏡 9061316090