hamburger
Meera K

Meera K

Home Owner | Ernakulam, Kerala

Plumbing work ചെയ്യേണ്ടത് പ്ലാസ്റ്ററിങ്ങിനു മുൻപാണോ ശേഷം ആണോ ?
likes
2
comments
8

Comments


jijo g
jijo g

Electric Works | Kozhikode

ബാത്ത്റൂം nte ഉള്ളിൽ വരുന്ന ക്ലോസറ്റ് ന് ആവശ്യമായ pipe kal, waste water പോകാൻ ആവശ്യമായ floortrap um pipe um, wash ബേസിൻ and kitchen sink waste water പോകാൻ ആവശ്യമായ pipe, ഇവയെല്ലാം plastering നും floor കോണ്ക്രീറ്റ് നും മുൻപ് ചെയ്യുന്നത് ആണ് നല്ലത്. ഷവർ, heater, diverter.. തുടങ്ങിയ ഫിട്ടിങ്സുകളും വെള്ളം എത്തിക്കുന്ന pipe കളും plastering ന് ശേഷവും ചെയ്യുന്നത് അന് നല്ലത്

Najeeb mohammed
Najeeb mohammed

Contractor | Kannur

after

Athul  Sai
Athul Sai

Civil Engineer | Malappuram

after

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

After

Dijeesh Dileep V
Dijeesh Dileep V

Electric Works | Ernakulam

after

Anvar Basheer
Anvar Basheer

Flooring | Kottayam

after

Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

plasteringinu ശേഷം ചെയ്യുന്നതാണ് ഉത്തമം

MAX GROUP  WATER PROOFING
MAX GROUP WATER PROOFING

Contractor | Kozhikode

2m

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store