hamburger
nighil kjolly

nighil kjolly

Home Owner | Ernakulam, Kerala

കടീല wood ആണോ steel ആണോ lasting and economical. എനിക് total 8 door കടടിലയും 17 ജനൽ കടടിലയും ആവിശൃമുണ്ട്. ആർകെങ്കിലും ഇതിൻറ്റെ ചിലവ് wood ലും steel ലും പറയാമോ? steel ആണങ്കിൽ ഏത് model/company product ആണ് better. please suggest.
likes
4
comments
13

Comments


Lekshmi  PS
Lekshmi PS

Building Supplies | Kannur

ഇരുമ്പ് പോലെ തുരുമ്പ് പിടിക്കുകയുമില്ല, മരത്തെ പോലെ ചിതൽ പിടിക്കുകയുമില്ല മരത്തേക്കാൾ ചുരുങ്ങിയ ചിലവിൽ SR UPVC doors and windows വർക്ക് പുരോഗമിക്കുന്പോൾ UPVC പ്രോഡക്റ്റ് കൂടി ആവശ്യം വരും കൂടുതൽ അറിയാൻ 9074248511 SR SWEET HOMES UPVC DOORS & WINDOWS, Karimbam Taliparamba Kannur

abhinav anand
abhinav anand

Interior Designer | Kozhikode

bed room set full multi wood cheyunnathayirikkum nallath life time

TIMBERLA Group
TIMBERLA Group

Building Supplies | Kottayam

Pls Share your number

TIMBERLA Group
TIMBERLA Group

Building Supplies | Kottayam

നല്ല ഇനം നാടൻ തടിയിൽ പണിത കട്ടിള ജനൽ. Pls connect us . 9633777321

Biju c Biju c
Biju c Biju c

Carpenter | Thiruvananthapuram

നല്ല യിനം തേക് തടിയിൽ ചെയ്താൽ ഒരു കംപ്ലയിന്റ് വരില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വിളഞ്ഞ തടിയിൽ പണിയുന്നതാണ് എപ്പോഴും , നമ്മുടെ കാലാവസ്ഥയിൽ നല്ലത്.

Sudheesh Madathingal
Sudheesh Madathingal

Interior Designer | Thiruvananthapuram

നല്ലയിനം തടിയിൽ പണിയുവനേൽ വുഡ് നല്ലതാണ്

SAS flooring kochi
SAS flooring kochi

Flooring | Ernakulam

Tile work pls con 9645561360

SR sweet homes
SR sweet homes

Building Supplies | Kannur

upvc ahanu sir better

upvc ahanu sir better
akbar siddiq
akbar siddiq

Architect | Kozhikode

WPC


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store