hamburger
Chachuz Pathuz

Chachuz Pathuz

Home Owner | Thiruvananthapuram, Kerala

വീടിൻ്റെ തറക് മാർബിൾ അന്നോ ടൈൽ അന്നോ നല്ലത്.മാർബിൾ ഇടുനത് കൊണ്ട് എന്താകിലും ദോഷമുണ്ടോ.
likes
6
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

തറ ക്ക് ഏതായാലും മാർബിൾ കൊടുക്കണ്ട. കാരണം. മാർബിൾ ഒരുപാട് വെയിൽ അടിക്കുമ്പോൾ fade ആവും. അപ്പോൾ boar ആവും.

Aracde Furnitures
Aracde Furnitures

Architect | Malappuram

മാർബിൾ നല്ലത്

SHRAVAN  SYAM
SHRAVAN SYAM

Architect | Kannur

Randum nallathaan but comparatively marble cost kooduthal aan and maintenance cheythillel stain aakum...

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Krishnakumar VR
Krishnakumar VR

Civil Engineer | Palakkad

10 വര്ഷങ്ങള്ക്കു മുൻപ് വളെരെ വ്യാപകമായി മാർബിൾ flooring recommmend ചെയ്യുമായിരുന്നു അതിന്റെ draw ബാക്ക് മനസിലാക്കി ഗുണമുള്ള tiles മാർക്കറ്റിൽ വിവിധ ഡിസൈൻ ലഭിക്കും

Anandu  Krishnan N J
Anandu Krishnan N J

Architect | Kottayam

marble aanu nallathu.. but comparatively maintainance and cost marblinu kooduthal aanu

Chachuz Pathuz
Chachuz Pathuz

Home Owner | Thiruvananthapuram

purathe thrayaan udeshiche

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store