hamburger
ratheesh kumar

ratheesh kumar

Home Owner | Thiruvananthapuram, Kerala

വാട്ടർ ടാങ്ക് വെയ്ക്കുന്നതിനായി 1650 ടqft വരുന്ന ചുടുകല്ല് കൊണ്ട് നിർമ്മിച്ച രണ്ട് നില വീടിൻ്റെ ടെറസിൽ ഒരു കോർണർ 9inch കനത്തിൽ പാരപെറ്റ് കെട്ടി അതിന് മുകളിൽ 4inch കനത്തിൽ slab വാർത്തു . ( 2.5 meter * 1.5 meter). വീടിൻ്റെ batement Plinth beam ആണ്. 1000 ലിറ്റർ വരുന്ന രണ്ട് ടാങ്കുകൾ വെയ്ക്കുന്നത് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാക്കുമോ?
likes
3
comments
8

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എപ്പോഴും concentrated ആയി load വരുന്ന ഭാഗം structural design ചെയ്തു മാത്രമേ steel & concrete എങ്ങനെ, എത്ര ഘനത്തിൽ, steel എത്ര അകലത്തിൽ കൊടുക്കണം എന്നൊക്കെ പറയാൻ കഴിയൂ. താങ്കൾ പറയുന്ന നിർമാണ പ്രത്യേകതകൾ ഒന്നും 2000 ലിറ്റർ താങ്ങാൻ മതിയായതല്ല ( ചിലപ്പോൾ തല്ക്കാലം കുഴപ്പം ഉണ്ടാകില്ല ) 1000 ലിറ്റർ ടാങ്ക് ok എന്നാണ് എന്റെ അഭിപ്രായം. നമ്മൾ എപ്പോഴും design ഘട്ടത്തിൽ തന്നെ ( structural aspect )ഇങ്ങനെ ഉള്ളവ കണക്കിലെടുക്കണം.

HABEEB HABEEB
HABEEB HABEEB

Contractor | Kollam

sq ട്യൂബിൽ സ്ൻ്റാട് ഉണ്ടാക്കുന്നതാരുന്നു നല്ലതും സേഫ്റ്റിയും

SREEKUMAR R
SREEKUMAR R

Contractor | Thiruvananthapuram

direct roof slab

Subin Son
Subin Son

Contractor | Kollam

ഉണ്ടാവാൻ ഇടയില്ല പിന്നെ ആ വാർത്തു വെച്ച സ്ലാബ് pic ഒന്ന് ഇട്ടാൽ നനയേനെ

Designers Group
Designers Group

Civil Engineer | Thiruvananthapuram

2000 litre means 2 tonne weight anu. Slab may be supported in L shape. rest two side how is it supported. Better You would have placed it on direct Roof Slab with a base for each tank. Better Consult a good engineer near by

Kohinoor  Constructions Pvt Ltd
Kohinoor Constructions Pvt Ltd

Architect | Kollam

ഏതെങ്കിലും മൂല വശം ഉപയോഗിക്കുക, അതാണ് നല്ലത്,

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

സ്ലാബിന് താഴെ ഭിത്തിവരുന്ന ഭാഗത്ത് വക്കുക.

Vishnu C
Vishnu C

Civil Engineer | Thiruvananthapuram

Load bearing wall varunna kanakkin tank center aaki vekukka. appo vertical load aa wall vazhi basement through groundilekk distribute aayikollum. strength issue varathilla


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store