നങ്ങളൂടെ വീട്ടിലേക്കുള്ള മാർബിൾ എടുത്തു.എല്ലാവരും പറയുന്നത് സെല്ലിംഗ് കഴിനിട്ട് മാർബിൾ ചെയ്യുന്നതാണ് നല്ലത് എന്ന്.2,3 month വീടിൻ്റെ ചുമരിനോട് ചേർന്ന് മാർബിൾ വെക്കുന്നതിൽ പ്രശ്നമുണ്ടോ.അങ്ങനെ വെക്കുന്നത് കൊണ്ട് വീടിന്ന് പ്രശ്നമുണ്ടാവുമോ. അറിയുനവർ പറന്നു തരുമോ
ചോദ്യം ശരിക്കും മനസ്സിലായില്ല മാർബിൾ വാങ്ങിച്ചു വീടിന്റെ ചുമരിൽ ചാരി വെച്ചതാണോ ആണെങ്കിൽ റോഡിന് അരികിൽ ആണെങ്കിൽ വീട് ഭാരം കൂടിയ വാഹനം പോകുമ്പോൾ ചെറിയ വൈബ്രേഷൻ വീടിന് ഉണ്ടാവും മാർബിൾ ഇന് ചിന്നൽ വരാൻ സാധ്യതയുണ്ട് എവിടെ ചാരി വെച്ചാലും അധികം ചെരുവ് പാടുള്ളതല്ല
DRK associate
Building Supplies | Ernakulam
no problems
Crystal homes interiors
Interior Designer | Thrissur
ഡയറക്റ്റ് വെയിൽ കൊള്ളാതെ വെക്കുക ചാരി വെക്കുമ്പോൾ wood താഴെയും ഇടയിൽ വെക്കുക,നീളം ഉള്ളഭാഗം അടിയിലേക്ക് ആക്കി വെക്കുക
Babu SN Puram
Home Owner | Thrissur
ചോദ്യം ശരിക്കും മനസ്സിലായില്ല മാർബിൾ വാങ്ങിച്ചു വീടിന്റെ ചുമരിൽ ചാരി വെച്ചതാണോ ആണെങ്കിൽ റോഡിന് അരികിൽ ആണെങ്കിൽ വീട് ഭാരം കൂടിയ വാഹനം പോകുമ്പോൾ ചെറിയ വൈബ്രേഷൻ വീടിന് ഉണ്ടാവും മാർബിൾ ഇന് ചിന്നൽ വരാൻ സാധ്യതയുണ്ട് എവിടെ ചാരി വെച്ചാലും അധികം ചെരുവ് പാടുള്ളതല്ല
Kannan S ampady
Civil Engineer | Kollam
മാർബിൾ കുഴപ്പം ഒന്നും ഉണ്ടാവൂല, പിന്നെ എടക്കുന്ന timel വല്ല ഇഴജന്തുക്കൾ ഉണ്ടോന്നു ശ്രദ്ധിച്ചാൽ മതി 😁
Dr Bennet Kuriakose
Civil Engineer | Kottayam
swelling ആണോ ഉദ്ദേശിച്ചത്?