ടൈൽ മാർബിൾ ഗ്രാനൈറ്റ് ഇവയിൽ ഏതാണ് കൂടുതൽ നല്ലത്ഇൻറ്റീരിയൽ work നടത്തുമ്പോൾ ഗ്ലാസ് വർക്കിന് പ്രാധാന്യം കൊടുക്കണോ.. അതിനു വുഡ് വർക്കിനെ അപേക്ഷിച്ചു charge കുറവാണോ
ഇന്നിപ്പോൾ മാർബിൾ, ഗ്രാനൈറ്റ് ഇതിനു പുറകെ പോകുന്നവർ കുറവാണു. കാരണം,മാർബിൾ, ഗ്രാനൈറ്റ് എന്നിവ ചുരുങ്ങിയ കാലം കൊണ്ട് കണ്ടു മടുപ്പു വരും കാരണം കണ്ടു മടുത്ത ഡിസൈൻസ് ആണു അന്നും ഇന്നും. മാർക്കറ്റിൽ നല്ല ക്വാളിറ്റി ഉള്ള വെറൈറ്റി ടൈൽസ് അവൈലബിൾ ആണു. so go for tiles. ഒരു കാലത്തിനു ശേഷം മാറ്റണമെന്ന് തോന്നിയാൽ ഇതായിരിക്കും ബെറ്റർ.
പിന്നെ കിച്ചൻ ക്യാബിനറ്റ് marine ply with mica അതായിരിക്കും നല്ലത്. നമുക്ക് മനസ്സിനിണങ്ങിയ shade യൂസ് chayyanavum
santhosh kumar
Contractor | Thiruvananthapuram
ഇന്നിപ്പോൾ മാർബിൾ, ഗ്രാനൈറ്റ് ഇതിനു പുറകെ പോകുന്നവർ കുറവാണു. കാരണം,മാർബിൾ, ഗ്രാനൈറ്റ് എന്നിവ ചുരുങ്ങിയ കാലം കൊണ്ട് കണ്ടു മടുപ്പു വരും കാരണം കണ്ടു മടുത്ത ഡിസൈൻസ് ആണു അന്നും ഇന്നും. മാർക്കറ്റിൽ നല്ല ക്വാളിറ്റി ഉള്ള വെറൈറ്റി ടൈൽസ് അവൈലബിൾ ആണു. so go for tiles. ഒരു കാലത്തിനു ശേഷം മാറ്റണമെന്ന് തോന്നിയാൽ ഇതായിരിക്കും ബെറ്റർ. പിന്നെ കിച്ചൻ ക്യാബിനറ്റ് marine ply with mica അതായിരിക്കും നല്ലത്. നമുക്ക് മനസ്സിനിണങ്ങിയ shade യൂസ് chayyanavum
dk Laterite cladding
Flooring | Malappuram
ഗ്രാനൈറ്റ്
ArunA S
Flooring | Pathanamthitta
granite നല്ലതാണ്, or vetrified tiles
Vishnu Gpillai
Civil Engineer | Pathanamthitta
ബഡ്ജറ്റ് നോക്കുന്നില്ലെങ്കിൽ വൈറ്റ് granite oo marble oo നോക്കു.. ഇന്റീരിയർ വുഡ് ആയിരിക്കും eco friendly
Thanseef H
Interior Designer | Thiruvananthapuram
handrails nu glass kodukkam pinne bathroom il glass kodukkam
Thanseef H
Interior Designer | Thiruvananthapuram
tile aanu nallath,