hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

വീടിന്റെ അകത്തു അടിക്കാൻ ഒരു പെയിന്റ് പുറത്ത് അടിക്കാൻ വേറെ പെയിന്റ്. ഇങ്ങനെ പലവിധം പെയിന്റ്കൾ ഇണ്ടോ ?
likes
2
comments
10

Comments


Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

yes. പുറത്ത് അടിക്കുന്ന paint il organic compounds കൂടുതലായിരിക്കും. so ath orikkalum അകത്തു ഉപയോഗിക്കരുത്.

sidra painting solution
sidra painting solution

Painting Works | Kannur

വീടിന്റെ അകത്തു അടിക്കുന്നത് ഇന്റീരിയർ എന്നും പുറത്ത് അടിക്കുന്നത് എക്സ്റ്റീരിയർ എന്നും ആണ്.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Rajeesh  Rajeesh t
Rajeesh Rajeesh t

Painting Works | Thrissur

പെയിന്റ് പുറത്ത് അടിക്കുന്നതിന് എക്സ്റ്റീരിയർ എ മൽഷൻ എന്നും വീടിന്റെ ഉള്ളിൽ അടിക്കുന്നതിന് ഇന്റീരിയർ എമൽഷൻ എന്നും ഇതിൽ ക്വാളിറ്റി കുറഞ്ഞതും കൂടിയതും ഉണ്ട്

sajeev kumar
sajeev kumar

Painting Works | Ernakulam

ഉണ്ടു കരണം പൂർത്തി അടിക്കുന്ന പെയിന്റ്. കാലവസത vriathiyangagaly prathirothichu nilkuvnulla Chemical ad chaithitundu ennal akathu adikunna paintil കെമിക്കൽ ഇല്ല

Sonu p s
Sonu p s

Painting Works | Ernakulam

yes

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഉണ്ട്

safeer kottakkal
safeer kottakkal

Interior Designer | Malappuram

yes

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

yes.

DJ Interior
DJ Interior

Interior Designer | Thrissur

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store