hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

Exterior gypsum plastering ചെയ്താൽ പിന്നെ അതിന്റെ പുറത്ത് ഏത് paint അടിക്കാൻ കഴിയും ?
likes
2
comments
6

Comments


Priyam  Constructions
Priyam Constructions

Civil Engineer | Palakkad

exterior plastering ന് gypsum plaster ഒട്ടും ഉചിതം അല്ല.ഈർപ്പം തട്ടിയാൽ gypsum plaster കേട് വരും. കേരളതിലെ കാലാവസ്ഥക്ക് ഒട്ടും അനുയോ്യമല്ല.

INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

Gypsum plastering is used inside areas and not used in areas has contact with water.

Neat and  clean  painters
Neat and clean painters

Painting Works | Thrissur

ഏത് അടിച്ചാലും കാര്യമില്ല.. പൊളിഞ്ഞു പോകും..👍

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

hai i am sujith royal white gypsum plastering waterproof എക്സ്റ്ററിയർ പ്രൈമർ & paint adichal mathi

JOBIN GEORGE  GEORGE
JOBIN GEORGE GEORGE

Painting Works | Ernakulam

out saide no good this work. only inside.2 cot primer 2 ext emulsion. wether cot apex

shiju kt
shiju kt

Painting Works | Idukki

ജിപ്സം പ്ലാസ്റ്റിക് കഴിഞ്ഞാൽ ഒരു കോട്ട് എക്സ്റ്റീരിയൽ പ്രൈമർ ടച്ചിംഗ് പുട്ടി ഇട്ട് കട്ട് ചെയ്ത് രണ്ടു കോട്ട് എമൽഷൻ അടിക്കാവുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store