രണ്ട് കൊട്ട് ഡോക്ടർ fixt അടിച്ച മതി ഇത് ഇതു പെയിന്റിംഗ് കടക്കാർ യു പറയും കമ്പനി ഞാൻ ഏഷ്യന്റ്സ് പന്റിംഗ് ഫുൾ കമ്ബമി വർക്ക് ചെയുന്ന all all ആണ് re പെയിന്റിംഗ് cheyuboil ഇങ്ങനെ യുന്നത് xxxxxxxxxxx9
ജിപ്സം പ്ലാസ്റ്റർ സത്യത്തിൽ സിമെന്റ് പ്ലാസ്റ്ററിങ്ങിന് പകരമായുള്ള ഒരു തേപ്പ് രീതിയാണ്. അതായത് ഫിനിഷിങ്ങിനേക്കാൾ ലെവലിങ്ങിനാണ് പ്ലാസ്റ്ററിങ്ങിൽ പ്രധാന്യമായുള്ളത്. എന്നാലും സാധാരണ പ്ലാസ്റ്ററിങ്ങിനേക്കാൾ നല്ല ഫിനിഷിങ്ങ് ലഭിക്കുമെങ്കിലും അത് പുട്ടി ഫിനിഷിങ്ങാണെന്ന് പറയാൻ പറ്റില്ല. കാരണം പുട്ടി 1- 1.5 mm കനത്തിൽ മാത്രം ചെയ്യുമ്പോൾ ജിപ്സം 13 mm കനത്തിൽ വരെ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നു. പുട്ടിയുടെ ഉദ്ദേശ്യം തന്നെ ഫിനിഷിങ്ങ് മാത്രമാണ്
അതിനാൽ സാധാരണ ഗതിയിൽ പുട്ടിയുടെ ഉപയോഗം മൂലം ലഭിക്കുന്ന 100% ഫിനിഷിങ്ങ് ജിപ്സം മൂലം ലഭിക്കില്ല. അത്രയും ഫിനിഷിങ്ങ് വേണ്ടവർക്ക് ചെറിയ രീതിയിൽ പുട്ടി അടിക്കാവുന്നതാണ് ..
sir gypsum plastering cheyithal പുട്ടി ഇടേണ്ട ആവശ്യം ഇല്ല, ഒരു quate primer അടിച്ചാൽ മതിയാകും. light finishing ആയിരിക്കും, വിള്ളാലോ പൊട്ടാലോ onnum ഉണ്ടാകുന്നില്ല പ്യുവർ white ആയിരിക്കും, ഗ്ലെസി finishing anu, വീടിനു അകത്തേക്ക് ചൂട് വരുന്നത് ഒരു പരുതി വരെ തടയുന്നു
ഹലോ
ഇൻസൈഡ് ജിപ്സം പ്ലാസറിംഗ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും
പൂട്ടി ആവശ്യമില്ല ലൈറ്റിൽ ചെക്ക് ചെയ്ത് കാണിച്ച് തരാം ക്രാക്ക് വീഴുകയില്ല
വീടിനകത്ത് തണുപ്പുണ്ടാവും
GYPROC SAINT GOBAIN MY CONTRACTOR
Thrissur-home-painting home
Painting Works | Thrissur
പെയിന്റ് ചെയ്യാം പിന്നെ പുട്ടി ഇടണമെന്ന് അവരുടെ വർക്ക് കണ്ടാലേ അറിയാൻ പറ്റുള്ളൂ
AJ C
Carpenter | Kasaragod
kasaragodil gypsum plastering cheyyunnavarundo?
Shan Tirur
Civil Engineer | Malappuram
gypsum plastering ചെയ്താൽ നല്ല finishing ഉണ്ടാവും. എന്നാലും നല്ല finishing വേണ്ട ആളുകൾക്കു വേണമെങ്കിൽ 1 coat പുട്ടി ഇടാം
SHIJIL PP
Painting Works | Malappuram
Direct paint ചെയ്താൽ light ഒക്കെ ഇട്ട് വരുമ്പോൾ ഒരുപാട് scratch undavum. sure ... പിന്നീട് തോന്നും പുട്ടി ഇട്ടാൽ mathiyennu nn
Vijesh Vijesh
Painting Works | Thiruvananthapuram
രണ്ട് കൊട്ട് ഡോക്ടർ fixt അടിച്ച മതി ഇത് ഇതു പെയിന്റിംഗ് കടക്കാർ യു പറയും കമ്പനി ഞാൻ ഏഷ്യന്റ്സ് പന്റിംഗ് ഫുൾ കമ്ബമി വർക്ക് ചെയുന്ന all all ആണ് re പെയിന്റിംഗ് cheyuboil ഇങ്ങനെ യുന്നത് xxxxxxxxxxx9
Abdul Rahiman Rawther
Civil Engineer | Kottayam
എല്ലാം ഒരു പ്രതിക്ഷ anu☂️.. work man ഷിപ് is മെയിൻ... get advice from experienced Engineer
Alby te
Contractor | Ernakulam
ഒരു coat പുട്ടി nalath anu
Prime Plasters
Contractor | Ernakulam
ജിപ്സം പ്ലാസ്റ്റർ സത്യത്തിൽ സിമെന്റ് പ്ലാസ്റ്ററിങ്ങിന് പകരമായുള്ള ഒരു തേപ്പ് രീതിയാണ്. അതായത് ഫിനിഷിങ്ങിനേക്കാൾ ലെവലിങ്ങിനാണ് പ്ലാസ്റ്ററിങ്ങിൽ പ്രധാന്യമായുള്ളത്. എന്നാലും സാധാരണ പ്ലാസ്റ്ററിങ്ങിനേക്കാൾ നല്ല ഫിനിഷിങ്ങ് ലഭിക്കുമെങ്കിലും അത് പുട്ടി ഫിനിഷിങ്ങാണെന്ന് പറയാൻ പറ്റില്ല. കാരണം പുട്ടി 1- 1.5 mm കനത്തിൽ മാത്രം ചെയ്യുമ്പോൾ ജിപ്സം 13 mm കനത്തിൽ വരെ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നു. പുട്ടിയുടെ ഉദ്ദേശ്യം തന്നെ ഫിനിഷിങ്ങ് മാത്രമാണ് അതിനാൽ സാധാരണ ഗതിയിൽ പുട്ടിയുടെ ഉപയോഗം മൂലം ലഭിക്കുന്ന 100% ഫിനിഷിങ്ങ് ജിപ്സം മൂലം ലഭിക്കില്ല. അത്രയും ഫിനിഷിങ്ങ് വേണ്ടവർക്ക് ചെറിയ രീതിയിൽ പുട്ടി അടിക്കാവുന്നതാണ് ..
SUJITH PPK
Contractor | Thiruvananthapuram
sir gypsum plastering cheyithal പുട്ടി ഇടേണ്ട ആവശ്യം ഇല്ല, ഒരു quate primer അടിച്ചാൽ മതിയാകും. light finishing ആയിരിക്കും, വിള്ളാലോ പൊട്ടാലോ onnum ഉണ്ടാകുന്നില്ല പ്യുവർ white ആയിരിക്കും, ഗ്ലെസി finishing anu, വീടിനു അകത്തേക്ക് ചൂട് വരുന്നത് ഒരു പരുതി വരെ തടയുന്നു
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് ജിപ്സം പ്ലാസറിംഗ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും പൂട്ടി ആവശ്യമില്ല ലൈറ്റിൽ ചെക്ക് ചെയ്ത് കാണിച്ച് തരാം ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും GYPROC SAINT GOBAIN MY CONTRACTOR