hamburger
Joseph Mathew

Joseph Mathew

Home Owner | Kottayam, Kerala

what is your opinion about gypsum plastering?
likes
5
comments
3

Comments


Prime  Plasters
Prime Plasters

Contractor | Ernakulam

Gyproc പോലുള്ള best brand തിരഞ്ഞെടുത്ത് ഉപയോഗിക്കുക . ചെറിയ ലാഭത്തിനായി Local brands ഉപയോഗിച്ചാൽ ഗുണമേന്മയും കാലാവധിയും കഴിഞ്ഞ വയാവും ലഭിക്കുക. കൂടാതെ നല്ല പ്ലാസ്റ്ററിങ്ങ് പരിചയ സമ്പത്തുള്ള ആളെ തേപ്പിനായും നിയോഗിക്കുക... പിന്നെ ഒരു പ്രശ്നവുമില്ല.

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum palstering നല്ല ഒരു option ആണ്. ചെലവ് മാറ്റത്തിന്റെ അപേക്ഷിച്ചു ഒരുപാട് കുറവ് ആണ്. പിന്നെ നല്ല brand മാത്രം തിരഞ്ഞെടുക്കുക.

Er AJITH P S
Er AJITH P S

Civil Engineer | Idukki

Gypsum plastering ipo elavarum upayogich varunnund. Cost cut cheyan sadhikum. Crct ayit company parayunathpole thane apply cheythal it can last longer.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store