*ഇൻറീരിയർ ചെയ്യുവാൻ മൾട്ടിവുഡ് മികച്ച ഒരു പ്രൊഡക്ട് തന്നെയാണ്.*
മൾട്ടിവുഡ് എന്ന പേര് പറയുന്നുണ്ടെങ്കിലും അത് ശരിക്കും ഒരു പിവിസി ബോഡാണ് .
മൾട്ടിവുഡ് പിവിസി ലാമിനേറ്റ് ചെയ്യാവുന്നതാണ്.
കൂടാതെ ഓട്ടോ പെയിൻറ് ഇതിനു suitable ആണ്.
സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി മൾട്ടിവുഡിന് വളരെ കുറവായതുകൊണ്ട് തന്നെ മേൽത്തരം ഐ ഡി ഫൈവ് പോലുള്ള സ്ക്രൂകൾ ഉപയോഗിക്കേണ്ടതാണ്.
സീസണിങ്ങ് ചെയ്ത മരഉരുപ്പടികൾ വച്ച് ഇൻറീരിയർ വർക്കുകളും മറ്റും ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
എന്നാൽ മര ഉരുപ്പടികളുടെ ലഭ്യതക്കുറവും, അതിൻറെ അധിക വിലയും, പണിക്കൂലിയും, പണിയുടെ കാലതാമസവും കാരണം കൊണ്ട് മറൈൻ പ്ലൈവുഡ്, മൾട്ടിവുഡ്, അലൂമിനിയം, എന്നിവ ഉപയോഗിച്ചുകൊണ്ട് ഇന്ന് നല്ല രീതിയിൽ ഇൻറീരിയർ വർക്കുകൾ ചെയ്യുന്നുണ്ട്.
Anyday I would recommend wood, longlife, but if you would like changes in Interiors after a few years then multiwood,. but be careful when fixing hinges if not glued and done properly you will have problems with it every now an then, plywood with laminate 10year gurantee sqfr1700, WPC 1800sqft
Sijosh
Eranakulam
80759-70197
anyday I would recommend wood, but if you would like changes in Interiors after a few years then multiwood but be careful when fixing hinges if not glued and done properly you will have problems with it every now an then
De Desire Studio
Interior Designer | Ernakulam
multiwood is the best option for interiors as it lasts for a longer period of time, it's waterproof and termite proof material
Shan Tirur
Civil Engineer | Malappuram
multiwood interior cheyyan nalla oru option aan. ennal nalla wood undenkil ath thanne upayogich interior cheyyunnath aan better choice.. ennal wood kittan ulla budhimutt, rate il varunna vyathyasam okke aan ellavareyum steel, multiwood okke tiranjedukkan prerippikkunnath
Tinu J
Civil Engineer | Ernakulam
*ഇൻറീരിയർ ചെയ്യുവാൻ മൾട്ടിവുഡ് മികച്ച ഒരു പ്രൊഡക്ട് തന്നെയാണ്.* മൾട്ടിവുഡ് എന്ന പേര് പറയുന്നുണ്ടെങ്കിലും അത് ശരിക്കും ഒരു പിവിസി ബോഡാണ് . മൾട്ടിവുഡ് പിവിസി ലാമിനേറ്റ് ചെയ്യാവുന്നതാണ്. കൂടാതെ ഓട്ടോ പെയിൻറ് ഇതിനു suitable ആണ്. സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി മൾട്ടിവുഡിന് വളരെ കുറവായതുകൊണ്ട് തന്നെ മേൽത്തരം ഐ ഡി ഫൈവ് പോലുള്ള സ്ക്രൂകൾ ഉപയോഗിക്കേണ്ടതാണ്. സീസണിങ്ങ് ചെയ്ത മരഉരുപ്പടികൾ വച്ച് ഇൻറീരിയർ വർക്കുകളും മറ്റും ചെയ്യുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ മര ഉരുപ്പടികളുടെ ലഭ്യതക്കുറവും, അതിൻറെ അധിക വിലയും, പണിക്കൂലിയും, പണിയുടെ കാലതാമസവും കാരണം കൊണ്ട് മറൈൻ പ്ലൈവുഡ്, മൾട്ടിവുഡ്, അലൂമിനിയം, എന്നിവ ഉപയോഗിച്ചുകൊണ്ട് ഇന്ന് നല്ല രീതിയിൽ ഇൻറീരിയർ വർക്കുകൾ ചെയ്യുന്നുണ്ട്.
Sijosh es
Contractor | Ernakulam
Anyday I would recommend wood, longlife, but if you would like changes in Interiors after a few years then multiwood,. but be careful when fixing hinges if not glued and done properly you will have problems with it every now an then, plywood with laminate 10year gurantee sqfr1700, WPC 1800sqft Sijosh Eranakulam 80759-70197
Credence Homes
Contractor | Kottayam
anyday I would recommend wood, but if you would like changes in Interiors after a few years then multiwood but be careful when fixing hinges if not glued and done properly you will have problems with it every now an then
SUDHEESH ALPETTA
Carpenter | Malappuram
wood
Roy Kurian
Civil Engineer | Thiruvananthapuram
Liminated marrine ply is best option ( machine pressed )
Krishna Associates Ampio homedecor
Interior Designer | Ernakulam
multiwood has different density options, make sure about it before choose. its okay. but if possible change to WPC.
WPC WORLD
Building Supplies | Pathanamthitta
please check screwholding of your selected product. Contact us for WPC and PVC complete range. Primeboardsanddoors@gmail.com