ഹലോ സർ
ജിപ്സം പ്ലാസറിങ് ഇൻസൈഡ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും
ജിപ്സം പ്ലാസറിങ് കേരളത്തിൽ ഒരുപാട് വർക്കുകൾ ചെറുതും വലുതുമായ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ് ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം
ഒന്ന് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്യുന്ന ജോലിക്കാർ വിദഗ്ധർ ആയിരിക്കണം
രണ്ട് ജിപ്സം പ്ലാസ്റ്റിംഗ് തിരഞ്ഞെടുക്കുമ്പോൾ ബ്രാൻഡഡ് കമ്പനിയുടെ ആയിരിക്കണം GYPROC SAINT GOBAIN ഈ ജിപ്സം ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ് സീലിങ്ങിൽ ബോണ്ടി അപ്ലൈ ചെയ്യണം
ലിന്റിൽ ഫൈബർ ഗ്ലാസ് മിഷ് അപ്ലൈ ചെയ്യണം
വീടിനകത്ത് ഒരു തണുപ്പ് കിട്ടും പൂട്ടി ഫിനിഷിങ് ആയിരിക്കും പെയിൻറിങ് ചിലവ് കുറക്കാൻ പറ്റും
ഞാൻ ഒരു ജിപ്സം പ്ലാസറിങ് കോൺട്രാക്ട് ആണ് കൂടുതൽ വിവരങ്ങൾക്ക് 7994575869
ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നതിന് മുമ്പ് വാൾ നന്നാക്കി വാഷ് ചെയ്യണം കല്ലിൽ നിന്നും പൂർണ്ണമായി ചളികൾ പോകണം അല്ലെങ്കിൽ ചിതൽ വരാൻ ചാൻസ് കൂടുതലാണ് കോണുകൾ വരുന്ന ഭാഗം വലിയ ജോയിന്റ് നെറ്റ് ഇടണം നിർബന്ധമായും അല്ലെങ്കിൽ ഷാർപ്പ് കോണ്‍ ആയതിനാൽ വേഗം പൊട്ടാൻ ചാൻസ് ഉണ്ട്
Sai Prasad
Architect | Kozhikode
Really good product. Reducs inside temperature of the house by 1-2°C. 10+ years warranty is there. Can save cost of wall putty
S R TRADING S R TRADING
Contractor | Ernakulam
ഹലോ സർ ജിപ്സം പ്ലാസറിങ് ഇൻസൈഡ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും ജിപ്സം പ്ലാസറിങ് കേരളത്തിൽ ഒരുപാട് വർക്കുകൾ ചെറുതും വലുതുമായ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ് ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്യുന്ന ജോലിക്കാർ വിദഗ്ധർ ആയിരിക്കണം രണ്ട് ജിപ്സം പ്ലാസ്റ്റിംഗ് തിരഞ്ഞെടുക്കുമ്പോൾ ബ്രാൻഡഡ് കമ്പനിയുടെ ആയിരിക്കണം GYPROC SAINT GOBAIN ഈ ജിപ്സം ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ് സീലിങ്ങിൽ ബോണ്ടി അപ്ലൈ ചെയ്യണം ലിന്റിൽ ഫൈബർ ഗ്ലാസ് മിഷ് അപ്ലൈ ചെയ്യണം വീടിനകത്ത് ഒരു തണുപ്പ് കിട്ടും പൂട്ടി ഫിനിഷിങ് ആയിരിക്കും പെയിൻറിങ് ചിലവ് കുറക്കാൻ പറ്റും ഞാൻ ഒരു ജിപ്സം പ്ലാസറിങ് കോൺട്രാക്ട് ആണ് കൂടുതൽ വിവരങ്ങൾക്ക് 7994575869
Vajra Gypsum plaster Gypsum Wall Plasteing
Civil Engineer | Ernakulam
Ashraf M F
Civil Engineer | Ernakulam
not better
Roy Kurian
Civil Engineer | Thiruvananthapuram
Do the conventional method of cement plastering , gypsem plastering yet to be proved .
SHINING ARCHITECTS
Architect | Thrissur
gypsum plaster will harden fast in 15 mins so trained labourers needed
subi pulikkal
Carpenter | Malappuram
ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നതിന് മുമ്പ് വാൾ നന്നാക്കി വാഷ് ചെയ്യണം കല്ലിൽ നിന്നും പൂർണ്ണമായി ചളികൾ പോകണം അല്ലെങ്കിൽ ചിതൽ വരാൻ ചാൻസ് കൂടുതലാണ് കോണുകൾ വരുന്ന ഭാഗം വലിയ ജോയിന്റ് നെറ്റ് ഇടണം നിർബന്ധമായും അല്ലെങ്കിൽ ഷാർപ്പ് കോണ്‍ ആയതിനാൽ വേഗം പൊട്ടാൻ ചാൻസ് ഉണ്ട്
Murshid jr
Architect | Malappuram
its good
Deepak gypsum work
Contractor | Malappuram
Gypsum plaster is good work 40rs/sqrft please call/whatsapp 7594088948
Vajra Gypsum plaster Gypsum Wall Plasteing
Civil Engineer | Ernakulam
https://m.facebook.com/story.php?story_fbid=pfbid02z4t5XXqwnRdzD6Hwaob9JBLvBDoj99WGVMbThsrWzDpr5qBAUPAeJZuCyVsuaRyRl&id=100063652344014&mibextid=Nif5oz