ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...
കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന
ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്..
Looking for PROFESSIONALS | WORKING PARTNER | INVESTOR
കൂടുതൽ വിവരങ്ങൾക്ക്...
Call: 7907324139
Whatsapp:
https://wa.me/917907324139
നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക...
Thank You
🌹🌹🌹🌹
അതെ. cement plastering നേക്കാൾ ലാഭം ആണ്. വീടിനുള്ളിൽ ചൂട് കുറവായിരിക്കും, ഭിത്തിയിൽ Crack ഉണ്ടാവില്ല, പുട്ടിയേക്കാൾ smooth finish ആയിരിക്കും. ( ഇപ്പോൾ moisture resistant ആയ exterior Gypsum ഉം വരുന്നുണ്ട്. ) Normal Gypsum ഉം exterior plastering ഉപയോഗിക്കാo. എന്നാൽ അത് വെള്ളം തുടർച്ചയായി നനയുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കരുത്. sunshade നും Basement നും ഇടയിൽ വരുന്ന നനവ് വരാൻ സാധ്യത ഇല്ലാത്ത ഭിത്തിയിൽ ധൈര്യമായി Plaster ചെയ്യാം. (മുൻപ് എന്റെ മൂന്ന് നാല് സൈറ്റിൽ പരീക്ഷിച്ച് വിജയിച്ച കാര്യമാണ്. യാതൊരു കുഴപ്പവും ഇന്നുവരെ ഇല്ല ) പുറം ഭിത്തിയിൽ gypsum plaster ചെയ്താൽ മഴനനഞ്ഞ് ഇളകി പോകും എന്ന്പറഞ്ഞ് പലരും ചെയ്യാറില്ല. എന്നാൽ പുറംഭിത്തിയായിരുന്നാലും നനവ് വരാത്ത ഭിത്തിയിൽ ചെയ്യാൻ പറ്റുമെന്ന കാര്യം പലരും മറക്കുന്നു. മഴ പെയ്യുമ്പോൾ കാറ്റടി മൂലം ഉണ്ടാകുന്നചെറിയ നനവൊന്നും പ്രശ്നമല്ല.വെയിൽ അടിക്കുമ്പോൾ അത് ഉണങ്ങും. എന്റെ അനുഭവത്തിൽ നിന്നാണ് ഞാനിത്രയും പറഞ്ഞത് .ഞാൻ ഉപയോഗിച്ചത് Kerala Gypsum ആണ്. മറ്റ് ബ്രാന്റുകൾ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ അതേ പറ്റി അഭിപ്രായം പറയുന്നില്ല.
ഹലോ
ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും
ഇന്നത്തെ വില അനുസരിച്ച്
p സാൻഡ് ജിപ്സം പ്ലാസറിങ്ങും സെയിം റൈറ്റ് ആണ് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്താൽ പെയിൻറിംഗ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് 7994575869
GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
labam anonu chothichal.plastering kazhnjal putty option venda.putty plastering aa oru price il nilkum.pinne time labamanu.sand nu vendi wait cheyyenda,thanupund ennanu parayapedunnathu comparatively...this all anu ithinte benefits
HAWILLER Architectural Studio
Architect | Kozhikode
ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Thank You 🌹🌹🌹🌹
Suresh TS
Civil Engineer | Thiruvananthapuram
അതെ. cement plastering നേക്കാൾ ലാഭം ആണ്. വീടിനുള്ളിൽ ചൂട് കുറവായിരിക്കും, ഭിത്തിയിൽ Crack ഉണ്ടാവില്ല, പുട്ടിയേക്കാൾ smooth finish ആയിരിക്കും. ( ഇപ്പോൾ moisture resistant ആയ exterior Gypsum ഉം വരുന്നുണ്ട്. ) Normal Gypsum ഉം exterior plastering ഉപയോഗിക്കാo. എന്നാൽ അത് വെള്ളം തുടർച്ചയായി നനയുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കരുത്. sunshade നും Basement നും ഇടയിൽ വരുന്ന നനവ് വരാൻ സാധ്യത ഇല്ലാത്ത ഭിത്തിയിൽ ധൈര്യമായി Plaster ചെയ്യാം. (മുൻപ് എന്റെ മൂന്ന് നാല് സൈറ്റിൽ പരീക്ഷിച്ച് വിജയിച്ച കാര്യമാണ്. യാതൊരു കുഴപ്പവും ഇന്നുവരെ ഇല്ല ) പുറം ഭിത്തിയിൽ gypsum plaster ചെയ്താൽ മഴനനഞ്ഞ് ഇളകി പോകും എന്ന്പറഞ്ഞ് പലരും ചെയ്യാറില്ല. എന്നാൽ പുറംഭിത്തിയായിരുന്നാലും നനവ് വരാത്ത ഭിത്തിയിൽ ചെയ്യാൻ പറ്റുമെന്ന കാര്യം പലരും മറക്കുന്നു. മഴ പെയ്യുമ്പോൾ കാറ്റടി മൂലം ഉണ്ടാകുന്നചെറിയ നനവൊന്നും പ്രശ്നമല്ല.വെയിൽ അടിക്കുമ്പോൾ അത് ഉണങ്ങും. എന്റെ അനുഭവത്തിൽ നിന്നാണ് ഞാനിത്രയും പറഞ്ഞത് .ഞാൻ ഉപയോഗിച്ചത് Kerala Gypsum ആണ്. മറ്റ് ബ്രാന്റുകൾ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ അതേ പറ്റി അഭിപ്രായം പറയുന്നില്ല.
S R TRADING S R TRADING
Contractor | Ernakulam
ഹലോ ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഇന്നത്തെ വില അനുസരിച്ച് p സാൻഡ് ജിപ്സം പ്ലാസറിങ്ങും സെയിം റൈറ്റ് ആണ് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്താൽ പെയിൻറിംഗ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് 7994575869 GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
Dome Structures and Builders
Civil Engineer | Palakkad
gypsum plastering cement plastering nne kaatilm laabham aahn,but not suitable for exterior planting,athin cement plastering aahn better
D intact interior construction
Contractor | Kasaragod