hamburger
Sajan Sreekumaran

Sajan Sreekumaran

Home Owner | Thiruvananthapuram, Kerala

What is your opinion about Gypsum plastering? any demerits for plastering interior?
likes
3
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

സാധാരണ തേപ്പ് പോലെ ജിപ്സം തേപ്പ് അത്ര പ്രോത്സാഹിപ്പിക്കുന്നില്ല

Madhu sudhanan
Madhu sudhanan

Interior Designer | Palakkad

ഒരു കുഴപ്പവും ഇല്ല. ബാത്രൂം വാട്ടർ പ്രൂഫ് ചെയ്യണം. അല്ലെങ്കിൽ അതിന്റെ ഔട്ടർ വാൾ നനവ് കയറി കേടാക്കാൻ സാധ്യത ഉണ്ട്. ഞാൻ കോൺട്രാക്ടർ ആണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum പ്ലാസ്റ്ററിങ് ഒരു കുഴപ്പവും ഇല്ല. exterior അഥവാ വെള്ളം അധികം വേറെ വീഴുന്ന സ്ഥലത്ത് പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മാത്രം. സാധാരണ പ്ലാസ്റ്ററിങ് നേക്കാൾ ഫിനിഷിങ് ആണ്.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

തിരുവനന്തപുരം ബീമാപള്ളി ഏരിയയിൽ ഞാൻ പുതിയതായിട്ട് പണി ചെയ്ത് കൊടുത്ത വീട്ടിൽ ജിപ്സം ആണ് പ്ലാസ്റ്റർ ചെയ്തിരിക്കുന്നത്. സൂപ്പർ ഫിനിഷ് & ക്വാളിറ്റി ആണ്. നല്ല strength ഉം ആണ്. എത്ര നട്ടുച്ചക്കും ചൂട് എന്ന സാധനം വീടിനകത്ത് ഇല്ല. (അതിന് കാരണം മഡ് ഇന്റർലോക്കിംഗ് ബ്രിക്കും കൂടിയായതിനാലാണ്. ഇന്റർലോക്കിംഗ് ബ്രിക്കിൽ ആണ് ആ വീട് പണിതത് ) ചൂട് കുറക്കാൻ ജിപ്സം സഹായകരമാണ്. പ്ലാസ്റ്ററിംഗ് വിള്ളൽ ഉണ്ടാവില്ല, പുട്ടി ഇടാതെ പ്രൈമർ അടിച്ചോ അടിക്കാതെയോ പെയിൻറ് ചെയ്യാം. പുട്ടിയിട്ടുന്നതിനേക്കാൾ സൂപ്പർ ഫിനിഷിംഗ് ആണ്. എന്റെ സൈറ്റിൽ ഞാൻ ഉപയോഗിച്ചത് KERALA GYPSUM ആണ്. NB : ഈർപ്പം സ്ഥിരമായി ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലത്ത് ജിപ്സം പ്ലാസ്റ്ററിംഗ് ഒഴിവാക്കുക.

Kolo Advisory
Kolo Advisory

Service Provider | Ernakulam

*please go through the " link", to find the previous discussions on topic gypsum plastering.* https://koloapp.in/discussions/1628795998 https://koloapp.in/discussions/1628792189 https://koloapp.in/discussions/1628745777 https://koloapp.in/discussions/1628790157

Vishnu Prasad
Vishnu Prasad

Building Supplies | Ernakulam

it bit expensive compared to normal plastering

Terrafine HD-MR Gypsum Plaster
Terrafine HD-MR Gypsum Plaster

Mason | Kozhikode

best for interior

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store