Can we use Porotherm brick walls for gypsum plastering for the interiors of a house?. How about the cost doing such kind of plastering?. Kindly give your opinions.
ഇത് ഞങ്ങൾ Ernakulam Vyttila Hub ന് അടുത്തായി gypsum plastering ചെയ്ത 6000sqft അടുത്തുള്ള വലിയ വീടാണ്. ഈ വീട് മുഴുവനായും Porotherm brick ആണ് ഉപയോഗിച്ചിരിക്കുന്നത്.
Saint Gobain Gyproc ന്റെ EliteMR ആണിവിടെ plaster ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും best gypsum plastering material ആണ് EliteMR.
Prime Plasters
Contractor | Ernakulam
ഇത് ഞങ്ങൾ Ernakulam Vyttila Hub ന് അടുത്തായി gypsum plastering ചെയ്ത 6000sqft അടുത്തുള്ള വലിയ വീടാണ്. ഈ വീട് മുഴുവനായും Porotherm brick ആണ് ഉപയോഗിച്ചിരിക്കുന്നത്. Saint Gobain Gyproc ന്റെ EliteMR ആണിവിടെ plaster ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും best gypsum plastering material ആണ് EliteMR.
SUJITH PPK
Contractor | Thiruvananthapuram
yes contact me gypsum plastaring life time warrenty compani nalkunnundu
Suresh TS
Civil Engineer | Thiruvananthapuram
Yes of course. Normally Gypsum plastering rate 35 to 40 rs per sqft. including meterial and labour charges.