നമുക്ക് സിമൻ്റ് പ്ലാസ്റ്റർ ചെയ്ത് പുട്ടി ഇടുന്ന cost നോക്കുമ്പോ ജിപ്സം ആണ് നല്ലത്. പുട്ടി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ സിമൻ്റ് പ്ലാസ്റ്റർ നോക്കുന്നതാണ് നല്ലത്.
സിമൻ്റ് പ്ലാസ്റ്റർ അപേക്ഷിച്ച് ജിപ്സം പ്ലാസ്റ്റർ ഇൻ്റീരിയർ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും നമ്മൾ മനസ്സിലാക്കണം.
എന്ത് സംശയങ്ങൾക്കും ഞങ്ങളെ ബന്ധപെടാവുന്നതാണ്. 9188333900
ഹലോ
ഇൻസൈഡ് ജിപ്സം പ്ലാസറിങ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും പെയിൻറിംഗ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പ് കിട്ടും ക്രാക്ക് വീഴുകയില്ല പക്ഷേ ജിപ്സം പ്ലസിന് ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധരായ ജോലിക്ക് ആയിരിക്കണം ചെയ്യേണ്ടത് അല്ലെങ്കിൽ അതിന്റെ ഗുണഫലങ്ങൾ കിട്ടുകയില്ല രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത് GYPROC SAINT GOBAIN ഇത് ഇന്ത്യയിലെ നമ്പർ വൺ ജിപ്സം ആണ് തിരുവനന്തപുരത്ത് ആറ്റിങ്ങൽ ജിപ്സം പ്ലാസറിംഗ് വർക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് കൂടുതൽ വിവരങ്ങൾക്ക് 7994575869
Green lemon
Contractor | Ernakulam
☎️9349155658
IIRA Gypsum Plastering
Building Supplies | Alappuzha
നമുക്ക് സിമൻ്റ് പ്ലാസ്റ്റർ ചെയ്ത് പുട്ടി ഇടുന്ന cost നോക്കുമ്പോ ജിപ്സം ആണ് നല്ലത്. പുട്ടി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ സിമൻ്റ് പ്ലാസ്റ്റർ നോക്കുന്നതാണ് നല്ലത്. സിമൻ്റ് പ്ലാസ്റ്റർ അപേക്ഷിച്ച് ജിപ്സം പ്ലാസ്റ്റർ ഇൻ്റീരിയർ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും നമ്മൾ മനസ്സിലാക്കണം. എന്ത് സംശയങ്ങൾക്കും ഞങ്ങളെ ബന്ധപെടാവുന്നതാണ്. 9188333900
Abhilash Lekshmanan
Civil Engineer | Thiruvananthapuram
Cement plastering is better
ann ann
Home Owner | Kozhikode
go for cement plastering, it's more cost effective than gypsum
ArchTech Aluminium and Glass
Glazier | Kottayam
ജിപ്സം പ്ലാസ്റ്റർആണ്നല്ലത്
S R TRADING S R TRADING
Contractor | Ernakulam
ഹലോ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും പെയിൻറിംഗ് ചിലവ് വളരെയേറെ കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പ് കിട്ടും ക്രാക്ക് വീഴുകയില്ല പക്ഷേ ജിപ്സം പ്ലസിന് ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധരായ ജോലിക്ക് ആയിരിക്കണം ചെയ്യേണ്ടത് അല്ലെങ്കിൽ അതിന്റെ ഗുണഫലങ്ങൾ കിട്ടുകയില്ല രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യേണ്ടത് GYPROC SAINT GOBAIN ഇത് ഇന്ത്യയിലെ നമ്പർ വൺ ജിപ്സം ആണ് തിരുവനന്തപുരത്ത് ആറ്റിങ്ങൽ ജിപ്സം പ്ലാസറിംഗ് വർക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് കൂടുതൽ വിവരങ്ങൾക്ക് 7994575869
SUJITH CHRISTUDAS
Interior Designer | Thiruvananthapuram
jipsum anu nallath . call 9995981113
Santhosh Santhosh
Contractor | Malappuram
please contact 8075.737295
KARAN RAJA
Interior Designer | Kannur
I am contractor interior design work 9056847472