hamburger
ARUN V

ARUN V

Painting Works | Thiruvananthapuram, Kerala

veedinte ceeling plastering cheyyandathu athyavasyam aano. plastering chaithillenkil kuzhapamundo. cement plastering allathe celling chaiyan enthokke ideas undu low cost
likes
1
comments
8

Comments


Trio Designers Interior and architects
Trio Designers Interior and architects

Interior Designer | Kasaragod

plastering cheythu kazhinh mathi baki enthum. Allenkil pinne khedhikkendi verum. Leaking okke thudangiyal, gypsum okke povum.

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

ceiling plastering cheyyuka, first cot adichittu gypsum cheyyavu.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സാധാരണ വീടുകൾ ,നല്ല level ആയി finish ചെയ്ത തട്ടുകൾ ( തകിട് ഇട്ട് വാർത്തത് ) അതിൻ്റെ joints ഒക്കെ ചിപ്പ് ചെയ്ത് level ചെയ്ത് white cment അടിച്ചാൽ മതി . Leak ന് ceiling plaster ഒരു പരിഹാരമേ അല്ല . കൂടുതൽ ഭംഗി കിട്ടാനും മറ്റുമായി ആണ് ഇപ്പോൾ ഈ decorative item വന്നത് . മുകളിൽ നമുക്ക് എന്തെങ്കിലും മറയ്ക്കാൻ ഒക്കെ ഉണ്ട് ,Light arrangements ഒക്കെ കൊടുക്കാൻ ഇങ്ങനെ ചെയ്യാറുണ്ട് . ജിപ്സം കൊണ്ടുള്ള items ആണ് കൂടുതൽ ഉപയോഗിയ്ക്കുന്നത്.

Afsar  Abu
Afsar Abu

Civil Engineer | Kollam

ceiling plastering ചെയ്ത ശേഷം മാത്രം ജിപ്സം celing ചെയ്യുക

SPACE  INTERIORS
SPACE INTERIORS

Contractor | Thiruvananthapuram

gypsum ceiling

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ക്ലീൻ ചെയ്ത് പുട്ടിയിട്ട് 'പെയ്ന്റ് ചെയ്ത് മനോഹരമാക്കാം

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

gypsum plastering try cheyu, wall, സിലിങ്, interiyar, ചൂട് കുറക്കാൻ സാധിക്കുന്നു, ലൈഫ് time warrenty ലഭിക്കുന്നു,30%ലാഭം, സമയ ലാഭം, വിള്ളലുകൾ ഉണ്ടാകുന്നില്ല, കൂടുതൽ വിവരങ്ങൾക്ക്, call..........

ARUN V
ARUN V

Painting Works | Thiruvananthapuram

kk

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store