puട്ടി ഇടാനുള്ള വീടാണെങ്കിൽ വൈറ്റ് സിമന്റ് അടിക്കേണ്ട ഡയറക്റ്റ് puട്ടിയിടാം.
റഫ് തേപ്പ് ആണെങ്കിൽ മാത്രം ഒരു കോട്ട് വൈറ്റ് സിമന്റ് അടിക്കുക. സ്മൂത്ത് തേപ്പ് ആണെങ്കിൽ സിമന്റ് primer അടിക്കുക
പുട്ടി ഇടാനുള്ള ഭിത്തിയാണെങ്കിൽ നേരിട്ട് പുട്ടി അടിക്കാം വൈറ്റ് സിമന്റിന്റെ ആവശ്യമില്ല
വൈറ്റ് സിമന്റ് ബേസ്ഡ്
പുട്ടിയാണ് ഇപ്പോൾ വരുന്നത് എല്ലാം
പുട്ടി ഇടാത്ത പെയിന്റിംഗ് ആണെങ്കിൽ ഒരു coat white സിമന്റ് ഒരു കോട്ട് പ്രൈമർ
വളരെ റഫ് ഭിത്തി ആണെങ്കിൽ രണ്ടു കോട്ട് വൈറ്റ് സിമന്റ് അടിക്കാം
SARATH ERNAKULAM
Contractor | Ernakulam
sir, one coat white cement then two coat putty athanu epolum better
JOBIN GEORGE GEORGE
Painting Works | Ernakulam
puട്ടി ഇടാനുള്ള വീടാണെങ്കിൽ വൈറ്റ് സിമന്റ് അടിക്കേണ്ട ഡയറക്റ്റ് puട്ടിയിടാം. റഫ് തേപ്പ് ആണെങ്കിൽ മാത്രം ഒരു കോട്ട് വൈറ്റ് സിമന്റ് അടിക്കുക. സ്മൂത്ത് തേപ്പ് ആണെങ്കിൽ സിമന്റ് primer അടിക്കുക
Sreejith As
Painting Works | Malappuram
sry sir type mistake one coat White cement than one coat primer
anuraj anuraj
Painting Works | Thiruvananthapuram
call me sir 8157008829
Guruvilasam Nishadh Nishadh
Painting Works | Thrissur
better white cement adikunathanu .more detail 8138886889
VDESIGNS Builders Interiors
Contractor | Thrissur
പുട്ടി ഇടാനുള്ള ഭിത്തിയാണെങ്കിൽ നേരിട്ട് പുട്ടി അടിക്കാം വൈറ്റ് സിമന്റിന്റെ ആവശ്യമില്ല വൈറ്റ് സിമന്റ് ബേസ്ഡ് പുട്ടിയാണ് ഇപ്പോൾ വരുന്നത് എല്ലാം പുട്ടി ഇടാത്ത പെയിന്റിംഗ് ആണെങ്കിൽ ഒരു coat white സിമന്റ് ഒരു കോട്ട് പ്രൈമർ വളരെ റഫ് ഭിത്തി ആണെങ്കിൽ രണ്ടു കോട്ട് വൈറ്റ് സിമന്റ് അടിക്കാം
Jestin. R Raju. M
Painting Works | Kollam
white cement
sujith sj
Painting Works | Thiruvananthapuram
ethayalum kuzhappamilla
JAYAKRISHNAN KV
Painting Works | Palakkad
ഒരു കോട്ട് വൈറ്റ് സിമന്റ്,
Abdul Rasheed
Painting Works | Malappuram
two coat white cement better