hamburger
arya r

arya r

Home Owner | Thiruvananthapuram, Kerala

bacement and belt concrete ,which type cement is better ( OPC,PPC,PSC)
likes
1
comments
5

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

arya r No doubt Ordinary Port land (opc grade )is the best for all RCC structural elements. But you have to order the same in advance.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

arya r IS Code ൽ preference wise പരിഗണിച്ചാൽ തന്നെ OPC ക്കാണ്‌ മുൻഗണന കൊടുക്കാറുള്ളത് .Engineers തന്നെ കരാറുകാർ ആകുമ്പോൾ Rs: 5/bag Savings കിട്ടുമ്പോൾ അവരുടെ option ppc ആയിരിക്കും .. കൂടാതെ opc യുടെ ലഭ്യത കുറവും. Pozzolona ഒരു natural volcanic Substance ആണ്. പക്ഷേ ഇന്ത്യയിൽ artificial ആയിട്ടാണ് അത് ഉണ്ടാക്കുക. OPC യിൽ നിശ്ചിത അളവിൽ Pozzolona Substitute ആയ fly ash ചേർത്താണ് ഇന്ത്യയിൽ PPC ഉണ്ടാക്കുന്നത്. OPC, PPC ഇവയുടെ initial /final setting time ൽ ഒരു വ്യത്യാസവും ഇല്ല. Final setting period ആയ 10 മണിക്കൂർ (600 miniutes ) ന് ആവശ്യം വരുന്ന വെള്ളം concrete mix ചെയ്യുമ്പോൾ തന്നെ ചേർക്കുന്നുണ്ട് .ചൂടുള്ള കാലാവസ്ഥയിൽ കോൺക്രീറ്റിലടങ്ങിയ ജലം പെട്ടെന്ന് നഷ്ടപ്പെടാതിരിക്കാൻ കോൺക്രീറ്റു ചെയ്ത ഭാഗം കവർ ചെയ്യുകയാണ് വേണ്ടത്. മൂന്നു മണിക്കൂർ കഴിയുമ്പോൾ വെള്ളം ഒഴിച്ചു തുടങ്ങണമെന്ന്‌ ഒരിടത്തും പറയുന്നില്ല.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

OPC CEMENT പെട്ടെന്ന് Set ആകുന്നതാണ് . ഒരു 2.30 , 3 hr കഴിയുമ്പോൾ Set ആകാൻ തുടങ്ങും. OPC യാണ് ഉപയോഗിക്കുന്നതെങ്കിൽ 3 hr കഴിയുമ്പോൾ മുതൽ നനച്ച് തുടങ്ങണം ( വെളളം കോരി ഒഴിക്കൽ അല്ല, Spray method ൽ നനക്കണം ) ഇല്ലെങ്കിൽ concrete dry യായി വിള്ളലുകൾ വീഴാൻ തുടങ്ങും. OPC CEMENT കൂടുതലായിട്ടും പെട്ടെന്ന് setting ആയി കിട്ടേണ്ട കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. but അതിനനുസരിച്ച് curing ഉം ചെയ്യണം. അതിനു സാധിക്കുമെങ്കിൽ മാത്രം OPC CEMENT നെ കുറിച്ച് ചിന്തിച്ചാൽ മതി. എന്നാൽ PPC CEMENT അത് ഉപയോഗിക്കുന്നതെങ്കിൽ അതൊരു 8, 10 മണിക്കൂർ കഴിഞ്ഞേ set ആകാൻതുട ങ്ങൂ. അതിനാൽ അത് അടുത്ത ദിവസം മുതൽ നനച്ച് തുടങ്ങിയാൽ മതി. PPC തുടർച്ചയായി കൃത്യമായ ഇടവേളകളിൽ നനച്ച് കൊണ്ടിരുന്നാൽ "പയ്യെപയ്യെ" Strength കൂടി കൂടി OPC യെക്കാൾ Strength ആയി മാറും അതാണ് PPC CEMENT ന്റെ പ്രത്യേകത. അതിനാൽ plinth, lintel,roofslab ഇവക്കെല്ലാം നിങ്ങൾ 43 GRADE CEMENT തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് .

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

There is no difference in Initial and final setting Period of both OPC & PPC (Pl Refer IS Code).

There is no difference in Initial and final setting Period of both OPC & PPC  (Pl Refer IS Code).
Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

ppc

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store