gypsum ചെയ്ത site കൾ ഉണ്ട്. cement plaster ചെയ്ത site കൾ ഉണ്ട്.അവരുടെ അഭിപ്രായം പിന്നീട് ചോദിക്കുമ്പോൾ gypsum ചെയ്ത ആളുകൾക്കു ഒരുപോലെ പറയാൻ ഉള്ള കാര്യം. വീടിനകത്തു നല്ല cooling ആണ് എന്നുള്ള കാര്യം. ആണ്. cement പ്ലാസ്റ്റർ അങ്ങനെ അല്ല. പിന്നെ gypsum നല്ല finishing ആണ്. വേണമെങ്കിൽ പുട്ടി ഇട്ടാൽ മതി. അതുതന്നെ 1coat. പുട്ടി നിർബന്ധം ഇല്ല.
ബാക്കി ഏത് ചെയ്യണം എന്നുള്ളത് നിങ്ങളുടെ choice ആണ് 👍
Cement plastering നെ അപേക്ഷിച്ച് നോക്കിയാൽ Gypsum plastering നല്ലൊരു option ആണ്.
പ്രധാനമായും സാമ്പത്തിക ലാഭം. സിമന്റ് പ്ലാസ്റ്ററിംഗ് ആണെങ്കിൽ cracks ഉണ്ടാകാൻ ചാൻസ് ഉണ്ട്. എന്നാൽ Gypsum ആണെങ്കിൽ അങ്ങനെ സംഭവിക്കില്ല. നല്ല ക്വാളിറ്റിയുള്ള Gypsum ഉപയോഗിച്ചാൽ അത്രത്തോളം തന്നെ strong ഉം ആയിരിക്കും plastering.
പിന്നെ cement plastering ചെയ്ത ഭിത്തിയിൽ putty ഇട്ടാൽ മാത്രമേ paint ചെയ്യാനുള്ള surface finish കിട്ടുകയുളളൂ. എന്നാൽ Gypsum plastering ചെയ്താൽ putty ഇടേണ്ട ആവശ്യം വരുന്നില്ല. ( അങ്ങനെ ചെയ്യാറുമില്ല.) Putty ഇടുന്നതിനേക്കാൾ smooth fish ആയിരിക്കും Gypsumplastering ന്. ( putty യിൽ Sand paper ഉപയോഗിച്ച് rubb ചെയ്യുന്നതിനാൽ പരുപരുത്ത fnish ആയിരിക്കും കിട്ടുക. എന്നാൽ Gypsum plastering ൽ ഇതിന്റെ ആവശ്യം വരുന്നില്ല. അതുകൊണ്ട്തന്നെ നല്ല Smooth finish ആയിരിക്കും കിട്ടുക. ഫലത്തിൽ പുട്ടിയുടേയും അതിനു വേണ്ടി വരുന്ന labourcharges ഉം ലാഭം. ( Glossy finish കിട്ടുന്ന Gypsum വും ഇന്ന് ലഭ്യമാണ് )
Cement plastering ചെയ്ത ഭിത്തി യെ അപേക്ഷിച്ച് Gypsum plastering ചെയ്ത ഭിത്തിയുള്ള മുറിക്കുള്ളിൽ നിൽക്കുമ്പോൾ ചൂട് കുറ വായിരിക്കും. ( എന്റെ അനുഭവം Gyproc, Kerala Gypsum എന്നീ Brand കളിൽ നിന്നാണ്. )
Shan Tirur
Civil Engineer | Malappuram
gypsum ചെയ്ത site കൾ ഉണ്ട്. cement plaster ചെയ്ത site കൾ ഉണ്ട്.അവരുടെ അഭിപ്രായം പിന്നീട് ചോദിക്കുമ്പോൾ gypsum ചെയ്ത ആളുകൾക്കു ഒരുപോലെ പറയാൻ ഉള്ള കാര്യം. വീടിനകത്തു നല്ല cooling ആണ് എന്നുള്ള കാര്യം. ആണ്. cement പ്ലാസ്റ്റർ അങ്ങനെ അല്ല. പിന്നെ gypsum നല്ല finishing ആണ്. വേണമെങ്കിൽ പുട്ടി ഇട്ടാൽ മതി. അതുതന്നെ 1coat. പുട്ടി നിർബന്ധം ഇല്ല. ബാക്കി ഏത് ചെയ്യണം എന്നുള്ളത് നിങ്ങളുടെ choice ആണ് 👍
Suresh TS
Civil Engineer | Thiruvananthapuram
Cement plastering നെ അപേക്ഷിച്ച് നോക്കിയാൽ Gypsum plastering നല്ലൊരു option ആണ്. പ്രധാനമായും സാമ്പത്തിക ലാഭം. സിമന്റ് പ്ലാസ്റ്ററിംഗ് ആണെങ്കിൽ cracks ഉണ്ടാകാൻ ചാൻസ് ഉണ്ട്. എന്നാൽ Gypsum ആണെങ്കിൽ അങ്ങനെ സംഭവിക്കില്ല. നല്ല ക്വാളിറ്റിയുള്ള Gypsum ഉപയോഗിച്ചാൽ അത്രത്തോളം തന്നെ strong ഉം ആയിരിക്കും plastering. പിന്നെ cement plastering ചെയ്ത ഭിത്തിയിൽ putty ഇട്ടാൽ മാത്രമേ paint ചെയ്യാനുള്ള surface finish കിട്ടുകയുളളൂ. എന്നാൽ Gypsum plastering ചെയ്താൽ putty ഇടേണ്ട ആവശ്യം വരുന്നില്ല. ( അങ്ങനെ ചെയ്യാറുമില്ല.) Putty ഇടുന്നതിനേക്കാൾ smooth fish ആയിരിക്കും Gypsumplastering ന്. ( putty യിൽ Sand paper ഉപയോഗിച്ച് rubb ചെയ്യുന്നതിനാൽ പരുപരുത്ത fnish ആയിരിക്കും കിട്ടുക. എന്നാൽ Gypsum plastering ൽ ഇതിന്റെ ആവശ്യം വരുന്നില്ല. അതുകൊണ്ട്തന്നെ നല്ല Smooth finish ആയിരിക്കും കിട്ടുക. ഫലത്തിൽ പുട്ടിയുടേയും അതിനു വേണ്ടി വരുന്ന labourcharges ഉം ലാഭം. ( Glossy finish കിട്ടുന്ന Gypsum വും ഇന്ന് ലഭ്യമാണ് ) Cement plastering ചെയ്ത ഭിത്തി യെ അപേക്ഷിച്ച് Gypsum plastering ചെയ്ത ഭിത്തിയുള്ള മുറിക്കുള്ളിൽ നിൽക്കുമ്പോൾ ചൂട് കുറ വായിരിക്കും. ( എന്റെ അനുഭവം Gyproc, Kerala Gypsum എന്നീ Brand കളിൽ നിന്നാണ്. )
SUJITH PPK
Contractor | Thiruvananthapuram
gypsum plastering