hamburger
Reshma R S

Reshma R S

Home Owner | Alappuzha, Kerala

cupboards cheyumbol ferro slabs ittit aluminium laminate doors edunathu cost effective ano , atho complete aluminium laminate cheyunatano labham
likes
1
comments
2

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

കംപ്ലീറ്റ് അലുമിനിയം റേറ്റ് കൂടുതൽ varum, ഫെറോസിമന്റ +അലുമിനിയം റേറ്റ് കുറയും, ചിലർ സിമന്റ് board frame ചെയ്തു അലുമിനിയം ഡോർ വക്കുന്നതും ഉണ്ട്ഇപ്പോൾ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇപ്പോഴത്തെ steel , cement വിലയിൽ Ferro slab ചെയ്യുന്നത വലിയ ലാഭമില്ല . എങ്കിലും , SIab ചെയ്തിട്ട് Aluminium doors കൊടുക്കുന്നതായിരിയ്ക്കും ലാഭം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store