hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ചൂടിന് പറ്റിയ ഒരു പെയിന്റ് ഏതാണ് വീടിനു അടിക്കാൻ നല്ലത്?
likes
3
comments
3

Comments


mericon designers
mericon designers

Water Proofing | Wayanad

yes pu പെയിൻറ് ടെറസ് ആണോ അതോ ഭിത്തി ആണോ

Aneesh Kumar
Aneesh Kumar

Painting Works | Thrissur

ജർമ്മൻ കമ്പനിയുടെ പ്രൊഡ്കട് ഉണ്ട് അതിന്റെA യും.B യും. പ്രൈമർ അടിച്ച്അവരുടെ പെയിന്റടിച്ചാൽ / ചൂടും കുറയും വെള്ളത്തെ അകത്തെയ്ക്ക് കടത്തിവിടുകയും ഇല്ലാ. വിള്ളലുകൾ ഉണ്ടാകില്ല ഇലാസ്റ്റിക് പെയിന്റാണ്. ആവശ്യമെങ്കിൽ പ്രൊഫെൽ നമ്പരിൽ വിളിക്കാം

Alans Anto
Alans Anto

Contractor | Thrissur

roofil dr fixit roofseal use cheyyuka....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store